Home
News

സ്മാർട്ട് ടി.വികൾക്ക് വില കുറച്ച് ചൈനീസ് കമ്പനിയായ ഷവോമി

ലോകകപ്പ് പ്രമാണിച്ച് സ്മാര്‍ട്ട് ടി.വി വിലകള്‍ കുറച്ച് ചൈനീസ് കമ്പനിയായ ഷവോമി രംഗത്ത്. തങ്ങളുടെ എംഐ എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വികളുടെ വിവിധ മോഡലുകള്‍ക്കാണ് ഷവോമി വില കുറച്ചിരിക്കുന്നത്. ഷവോമിയുടെ ഔദ്യോഗിക സൈറ്റായ എംഐ.കോം വഴിയാണ് ഈ വില കിഴിവ് ലഭിക്കുക. എംഐ എല്‍.ഇ‍.ഡി ടി.വി 4എക്സ് പ്രോ 55 ടി.വിക്ക് 2,000 രൂപയാണ് വിലക്കുറവ് ലഭിക്കുക.

സ്മാർട്ട് ടി.വികൾക്ക് വില കുറച്ച് ചൈനീസ് കമ്പനിയായ ഷവോമി

എംഐ എല്‍.ഇ.ഡി ടി.വി 4X പ്രോ (55-ഇഞ്ച്)

എംഐ എല്‍.ഇ.ഡി ടി.വി 4X പ്രോ (55-ഇഞ്ച്)

നിലവിലെ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ് നൽകിയിരിക്കുന്നത്. അതായത് ക്യാഷ് ഓണ്‍ ഡെലിവറി ലഭ്യമല്ല എന്നർത്ഥം. ദ വേള്‍ഡ് കപ്പ് ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫറില്‍ എംഐ എല്‍.ഇ.ഡി 4സി പ്രോ 32 ഇഞ്ച്, എംഐ എല്‍.ഇ.ഡി 4എ പ്രോ 32 ഇഞ്ച്, എംഐ എല്‍.ഇ.ഡി 4എ പ്രോ 43 ഇഞ്ച് എന്നിവയ്ക്ക് 2,000 രൂപ വരെ കിഴിവ് ലഭിക്കും.

 

 എംഐ എല്‍.ഇ.ഡി 4സി പ്രോ 32 ഇഞ്ച്

എംഐ എല്‍.ഇ.ഡി 4സി പ്രോ 32 ഇഞ്ച്

എംഐ എല്‍.ഇ.ഡി ടി.വി 4X പ്രോ (55-ഇഞ്ച്) 39,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍.ഇ.ഡി ടി.വി 4എ പ്രോ 22,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍.ഇ.ഡി ടിവി 4എ പ്രോയ്ക്കും, എംഐ എല്‍.ഇ.ഡി 4സി പ്രോയ്ക്ക് 12,999 രൂപയാണ് വില. ഇത്തരത്തിൽ ഷവോമി സ്മാർട്ട് ടി.വികൾക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് വൻ വില കിഴിവുകളാണ്. വളരെ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട് ടി.വികൾ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.

 

എംഐ എല്‍.ഇ.ഡി 4എ പ്രോ 32 ഇഞ്ച്

എംഐ എല്‍.ഇ.ഡി 4എ പ്രോ 32 ഇഞ്ച്

മേൽ സൂചിപ്പിച്ച എംഐ ടിവികളിൽ ഏതെങ്കിലും വാങ്ങുന്നവർക്ക് വില കിഴിവ് കൂപ്പണുകൾ ലഭിക്കും, എന്നാൽ അവയിൽ ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ആദ്യം, ഡിസ്കൗണ്ട് കൂപ്പണുകൾക്ക് യോഗ്യത നേടുന്നതിന് വാങ്ങുന്നയാൾക്ക് പ്രീപെയ്ഡ് ഓർഡർ ഉണ്ടായിരിക്കണം. 15 ദിവസത്തെ ഓർഡർ ഡെലിവറിക്ക് ശേഷം കൂപ്പൺ നൽകുമെന്ന് ഷവോമി അറിയിച്ചു.

 

Best Mobiles in India

English summary
During the World Cup TV Dhamaka sale that Xiaomi is hosting on its official website, mi.com, several models of Mi TVs including the latest Mi LED TV 4X PRO 138.8cm (55) are selling with discount coupons.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X