ലോകാവസാനം ഇങ്ങനെ

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Aftermath-2085

Aftermath-2085

Apocalypse-pierremassine

Apocalypse-pierremassine

Apocalypse

Apocalypse

Armageddon-2012

Armageddon-2012

Calculate-the-apocalypse

Calculate-the-apocalypse

Casus-belli

Casus-belli

Chaos-of-2012

Chaos-of-2012

Cincinnati

Cincinnati

Collide

Collide

Cry-of-the-apocalypse

Cry-of-the-apocalypse

Deadly-kiss

Deadly-kiss

Destroyed-city

Destroyed-city

Doomsday-kimotaker

Doomsday-kimotaker

Doomsday-pr3t3nd3r

Doomsday-pr3t3nd3r

Doomsday

Doomsday

Dubai-ruins

Dubai-ruins

Earth-destruction

Earth-destruction

Earth-reclaimed

Earth-reclaimed

End-of-time

End-of-time

Enter-the-inferno

Enter-the-inferno

Environment-post-apocalypse

Environment-post-apocalypse

Facing-a-new-world

Facing-a-new-world

New-york-ruins

New-york-ruins

Post-apocalypse

Post-apocalypse

Post-apocalyptic-chicago

Post-apocalyptic-chicago

Quarantaine-in-ny

Quarantaine-in-ny

Rain-of-a-thousand-flames

Rain-of-a-thousand-flames

Rule-the-apocalypse

Rule-the-apocalypse

Taipei-ruins

Taipei-ruins

The-end-of-seattle

The-end-of-seattle

The-end

The-end

Tomorrow-never-dies

Tomorrow-never-dies

Washington-dc-pentagon

Washington-dc-pentagon

When-the-apocalypse-rise

When-the-apocalypse-rise

Wolverine-apocalypse-city

Wolverine-apocalypse-city

World-end-artworks

World-end-artworks
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്കാലവും ആളുകള്‍ തികഞ്ഞ ആകാംക്ഷയോടെ ആലോചിയ്ക്കുന്ന ഒന്നാണ് ലോകാവസാനം. അങ്ങനെ സംഭവിയ്ക്കുമോ? സംഭവിച്ചാല്‍ തന്നെ എങ്ങനെയായിരിയ്ക്കും ? അങ്ങനെ ഒരു നൂറ് കൂട്ടം സംശയങ്ങളുണ്ട്. ചിലര്‍ പുരാണ കഥകളുടെയും, അന്തിക്രിസ്തുവിന്റെയും കൂട്ടു പിടിയ്ക്കുമ്പോള്‍ ചിലര്‍ മായന്‍ കലണ്ടര്‍ നോക്കി. എന്നാല്‍ മായന്റെ വെടി 2012 ഡിസംബറില്‍ അവസാനിച്ചു. 2012 പോലെയുള്ള ഹോളിവുഡ് സിനിമകള്‍ ഇത്തരത്തിലുള്ള മനുഷ്യന്റെ ആകാംക്ഷകളെയും, ഭയങ്ങളെയും നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കടല്‍ കയറി വരുന്നതും, മഞ്ഞുരുകുന്നതുമൊക്കെ 3ഡിയില്‍ കാട്ടി മനുഷ്യന്റെ ബലഹീനതകളെ വിറ്റ് കാശാക്കുന്ന സിനിമകള്‍ ആളുകളുടെ ഉള്ളില്‍ ലോകാവസാനം ഒരു പേടി സ്വപ്‌നമായി വരച്ചിട്ടു. 2012 ഡിസംബറില്‍ ലോകം അവസാനിയ്ക്കുമെന്ന് കേട്ടപ്പോള്‍, ഞാന്‍ കല്യാണം കഴിച്ചില്ലെടാ എന്ന് വിലപിച്ച കുറേ ശുദ്ധ മാനസരുണ്ടിവിടെ. ഏതായാലും അടുത്ത കാലത്തെങ്ങും ലോകം അവസാനിയ്ക്കാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് നാസ പറയുന്നത്. നാസയല്ലേ, വിശ്വസിയ്ക്കാം. എന്നാലും ഒരു അവസാനമുണ്ടായാല്‍ അതെങ്ങനെയായിരിയ്ക്കും? അറിയാന്‍ ആഗ്രഹമില്ലേ. ഗാലറിയില്‍ നോക്കൂ. ചില കലാകാരന്മാരുടെ ലോകാവസാന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot