TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ക്കായി ലോകം കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന മട്ടില്‍ വിവിധ വെബ്സൈറ്റുകള്‍ പലതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഇനി ഏതാനും മണിക്കൂറുകളുടെ ആയുസ് മാത്രം.
ഇന്ത്യന്‍ സമയം ഇന്നു രാത്രി 10-മണിക്ക് കാലിഫോര്‍ണിയയിലെ ഹെഡ്ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ സി.ഇ.ഒ. ടിം കുക് പുതിയ ആപ്പിള്‍ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കും. ഐ ഫോണ്‍ 5 സി, 5 എസ് ഫോണുകളായിരിക്കും പ്രധാനമായും ലോഞ്ച് ചെയ്യുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതോടൊപ്പം മറ്റെന്തെങ്കിലും അത്ഭുതങ്ങളും സംഭവിച്ചുകൂടായ്കയില്ല.
ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
പുതിയ ഹാന്‍ഡ്സെറ്റില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ ഐ.ഒ.എസ്. 7 ആയിരിക്കുമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ധാരാളം പ്രത്യേകതകളുമാലാണ് ഐ.ഒ.എസിന്റെ ഈ പരിഷ്കരിച്ച പതിപ്പ ഇറങ്ങുന്നത്. എുതിയ ഫോണുകള്‍ക്കൊപ്പം നേരത്തെ ഇറങ്ങിയ ഐ ഫോണുകളിലും ഐ.ഒ.എസ്. 7 ഇന്‍സ്റ്റാള്‍ചെയ്യാന്‍ കഴിയുമെന്നാണ് അറിയുന്നത്.
എല്ലാ ആംകാംഷകള്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമാകാനിരിക്കെ ഇതുവരെ പുറത്തായ ഐ ഫോണ്‍ 5 സി ഫോണുകളുടെ ചിത്രങ്ങള്‍ ഒന്നു കണ്ടുനോക്കാം.. ഇതെല്ലാം ശരിയോ തെറ്റോ എന്നറിയാന്‍ നാളെ വരെ കാത്തിരിക്കണം.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
ആപ്പിള്‍
വില കുറവായിരിക്കുമെന്ന് കരുതുന്ന ഐ ഫോണ്‍ 5 സി
ആപ്പിള്‍
ഐ ഫോണ്‍ 5 സിയുടെതെന്നു കരുതുന്ന ഹോം ബട്ടണുകള്‍
ആപ്പിള്‍
വിവിധ നിറങ്ങളിലുള്ള ഐഫോണ്‍ 5 സി
ആപ്പിള്‍
പ്ലാസ്റ്റിക് കെയ്സോടു കൂടിയ ഐ ഫോണ്‍ 5 സി
ആപ്പിള്‍
ഐഫോണ്‍ 5 സിയുടെ പ്ലാസ്റ്റിക് കെയ്സ്
ആപ്പിള്‍
ഐഫോണ്‍ 5 സിയുടെ ഫ്രണ്ട് പാനല്‍
ആപ്പിള്‍
ഐ ഫോണ്‍ 5 സിയുടെ കവറുകള്‍
ആപ്പിള്‍ ഐഫോണ്‍ 5 സി
ആപ്പിള്‍ ഐഫോണ്‍ 5 സിയുടെതെന്നു കരുതുന്ന വീഡിയോ
