ലോകത്തെ ആദ്യത്തെ 8കെ ടെലിവിഷന്‍ ഒക്ടോബര്‍ 30-ന് എത്തും...!

Written By:

ലോകത്തെ ആദ്യത്തെ 8കെ ടിവി വില്‍പ്പനയ്ക്ക് എത്തുന്നു. ഷാര്‍പ്പ് നിര്‍മിച്ചിരിക്കുന്ന ഈ ടിവി ഒക്ടോബര്‍ 30-നാണ് വിപണിയില്‍ എത്തുന്നത്.

ലോകത്തെ ആദ്യത്തെ 8കെ ടെലിവിഷന്‍ ഒക്ടോബര്‍ 30-ന് എത്തും...!

85ഇഞ്ചിന്റെ 7680X4320 സ്‌ക്രീന്‍ മിഴിവിലാണ് ഈ ടെലിവിഷന്‍ ആസ്വാദകരുടെ മുന്‍പിലെത്തുക.

ഹോളിവുഡ് സിനിമകളിലെ വിക്ഷ്വല്‍ എഫക്ടുകളുടെ മായിക പ്രപഞ്ചം

തുടക്കത്തില്‍ ജപ്പാനില്‍ ലഭ്യമാകുന്ന ടിവി-യുടെ വില 87 ലക്ഷം രൂപയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ടിവിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
World's first 8K TV by Sharp to go on sale from October 30.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot