ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

Written By:

സെല്‍ഫി പ്രേമികളുടെ പ്രവര്‍ത്തികള്‍ ചിലപ്പോഴൊക്കെ അതി സാഹസികമാകാറുണ്ട്. എന്നാലും സെല്‍ഫി എന്ന സങ്കേതം നാള്‍ക്കുനാള്‍ വളരുകയാണ്.

മ്യൂസിയങ്ങള്‍ എന്നാല്‍ മിക്കതും സെല്‍ഫി പ്രണയത്തെ അനുകൂലിക്കുന്നില്ല. ലോക വ്യാപകമായി മ്യൂസിയങ്ങള്‍ സെല്‍ഫി സ്റ്റിക്കുകളെ നിരോധിക്കാനുളള നീക്കം നടത്തുകയാണ്. ഈ അവസരത്തില്‍ സെല്‍ഫി പ്രേമികള്‍ക്ക് മാത്രമായി ഒരു മ്യൂസിയം തുറന്നിരിക്കുകയാണ്.

ലോകത്തെ മികച്ച ശാസ്ത്ര, സങ്കേത മ്യൂസിയങ്ങള്‍....!

ഫിലിപ്പിന്‍സിലെ മാനിലയിലാണ് മ്യൂസിയം ആരംഭിച്ചിരിക്കുന്നത്. ഇവിടത്തെ പ്രദര്‍ശന വസ്തുക്കളുമായി ചേര്‍ന്ന് നിങ്ങള്‍ ഒരു സെല്‍ഫി എടുത്തില്ലെങ്കില്‍, മ്യൂസിയത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമാകില്ലെന്ന് ആസ്വാദകര്‍ പറയുന്നു.

3ഡി മോഡലുകള്‍ കൂടാതെ, ഡാവിഞ്ചിയുടെ മൊണാലിസ, വാന്‍ഗോഗിന്റെ സ്റ്റാറി നൈറ്റ് തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളും ഈ മ്യൂസിയത്തിന് പകിട്ടേകുന്നു. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

സെല്‍ഫി പ്രമികള്‍ക്കായി ഒരു മ്യൂസിയം...!

Read more about:
English summary
World’s First Selfie Museum Opens in Manila.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot