വേള്‍ഡ് ട്രേഡ് സെന്റര്‍ : ആ കറുത്ത ദിനത്തിന് ഇന്ന് 13 വയസ്സ്

Written By:

ന്യുയോര്‍ക്ക്: 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നായിരുന്നു അമേരിക്കക്കാര്‍ കറുത്ത സ്വപ്‌നങ്ങളില്‍ പോലും വിചാരിക്കാത്ത ആ മഹാദുരന്തം അരങ്ങേറിയത്. അമേരിക്ക ഒരേ സമയം അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്ത ഇരട്ട ഗോപുരങ്ങളെ അല്‍ക്വയ്ദ ചാവേറുകളെ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത് മനുഷ്യ മനസ്സാക്ഷിയെ നടുക്കി. ഭീകരര്‍ തട്ടിയെടുത്ത യാത്രാവിമാനങ്ങള്‍ ഉപയോഗിച്ച് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് മുവായിരത്തോളം പേരുടെ ജീവനാണ്. പാകിസ്ഥാനിലെ അബോട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ ഇല്ലാതാക്കിയപ്പോള്‍ മാത്രമാണ് അമേരിക്കയ്ക്ക് തെല്ലൊരു ആശ്വാസമായത്.

ആ നടുക്കുന്ന ദിവസത്തെ ഭീകരത വിളിച്ചോതുന്ന കുറച്ച്‌ ചിത്രങ്ങള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വിമാനങ്ങള്‍ ഇടിച്ച് ഇറക്കിയതിനു ശേഷം നിന്ന് കത്തുന്ന ഇരട്ട ഗോപുരങ്ങള്‍

2

തീകുണ്ഡങ്ങള്‍....

3

കെട്ടിടം തകരുന്നതു കണ്ട് പരിഭ്രാന്തി ബാധിച്ച് മുകളില്‍ നിന്ന് താഴേക്കെടുത്ത് ചാടുന്ന മനുഷ്യന്‍.

4

തീനാളങ്ങള്‍ക്ക് ശേഷമുള്ള പുക പടലങ്ങള്‍....

5

വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ച അപൂര്‍വ്വ ഭാഗ്യം ലഭിച്ചവര്‍.

5

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വരെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത നിമിഷങ്ങള്‍....

7

അലറുന്ന ദുഖം....

8

ശബ്ദിക്കാനാവാതെ....

9

തകര്‍ന്ന് നിലംപരിശായ ഇരട്ട ഗോപുരങ്ങള്‍

10

9/11 Attacks Pictures

11

9/11 Attacks Pictures

 

 

12

9/11 Attacks Pictures

13

9/11 Attacks Pictures

14

9/11 Attacks Pictures

15

9/11 Attacks Pictures

16

9/11 Attacks Pictures

17

9/11 Attacks Pictures

18

9/11 Attacks Pictures

19

9/11 Attacks Pictures

20

9/11 Attacks Pictures

21

9/11 Attacks Pictures

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot