Just In
- 7 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 8 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 9 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 10 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Movies
'ശവപറമ്പില്‍ നിന്ന് വാങ്ങിയ മകള്‍ക്കായി ദിലീപ് ചെയ്തത് മറക്കില്ല'; നടനായി പ്രാർഥിച്ചതിന് പലരും പഴിച്ച അമ്മ!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ലോകത്തിലെ ആദ്യത്തെ ഏഴ് ക്യാമറയോട് കൂടിയ സ്മാർട്ഫോൺ
എച്ച്.എം.ഡി യുടെ "നോക്കിയ 9" സ്മാർട്ഫോണ്ണിന്റെ വിപണിയിലെ വരവിന് പ്രധാന കാരണമാണ് ഏഴ് ക്യാമറയോട് കൂടിയ സിസ്റ്റം, മുൻപിൽ രണ്ട് ക്യാമറയോട് കൂടിയാണ് നോക്കിയ 9 വിപണിയിൽ എത്തുന്നത്.

ഈ സ്മാർട്ഫോണിന്റെ മറ്റുചില പ്രത്യകതകളെ കുറിച്ച് ഇൻറർനെറ്റിൽ വ്യാപിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ ഏഴ് ക്യാമറയോട് കൂടിയ സ്മാർട്ഫോണ്ണിന്റെ സവിശേഷതകൾ നോക്കാം:

അഞ്ച് പിൻ ക്യാമറകളോട് കൂടിയത്
ഇതുതന്നെയായിരിക്കും ഈ സ്മാർട്ഫോണിന്റെ പ്രധാന വില്പന രഹസ്യം. അഞ്ച് ലെൻസുകളിലുമുള്ള മെഗാപിക്സലുകൾ തമ്മിലുള്ള പ്രവർത്തനം എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. പക്ഷെ ഹുവായ് മേറ്റ് 20 പ്രൊ അല്ലെങ്കിൽ P20 പ്രൊ പോലെയായിരിക്കും ഇതിന്റെ പ്രവത്തനരീതി എന്ന് പ്രതീക്ഷിക്കുന്നത്.

ഡ്യൂവൽ ഫ്രണ്ട് ഫേസിങ് ക്യാമറ
മികച്ച സെൽഫികൾക്കായി ഫോണിന്റെ മുൻപിൽ ഡ്യൂവൽ ക്യാമറകൾ. 'പോർട്രൈറ് മോഡ്', 'ബോത്തി പെർഫോർമൻസ് തുടങ്ങിയവ ഈ സ്മാർഫോണിൽ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഫേസ് റെകഗ്‌നീഷൻ ടേക്' സവിശേഷത ഇതിൽ ഉള്ളതായി പറയുന്നില്ല.

ഫ്ളാഗ്ഷിപ്പ് പ്രോസസ്സർ
ചോർന്ന പ്രോമോ വീഡിയോ , മറ്റ് റിപ്പോർട്ടുകൾ പ്രകാരം, "നോക്കിയ 9 പ്യുർവ്യൂ" നിർമ്മിച്ചിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസ്സർ കൊണ്ടാണ്, കൂടാതെ മറ്റു ചില സ്മാർട്ഫോണുകളിലും ഈ പ്രോസസ്സർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും.

ആൻഡ്രോയിഡ് 1 അംബ്രല്ല
എച്ഛ്.എം.ഡി റിലീസ് ചെയ്യുന്ന സ്മാർട്ഫോണുകളുടെ കൂടെ തന്നെയാണ് പുതിയ "നോക്കിയ 9 പ്യുർവ്യൂ" വിപണിയിലേക്ക് എത്തുന്നതും. ആൻഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് "നോക്കിയ 9 പ്യുർവ്യൂ". 'നോക്കിയ 9' എത്തുന്നത് 'ആൻഡ്രോയിഡ് 9 പൈ' യോട് കൂടിയായിരിക്കും.

എച്ച്.ഡി.ആർ 10 ക്യൂ.എച്ച്.ഡി ഡിസ്പ്ലേ ആൻഡ് നോട്ട്ച്ച്
19:9 അനുപാതത്തിലുള്ള ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. നോട്ട്ച്ച് ഇല്ലാതെയാണ് ഇത് നിർമിക്കപ്പെട്ടിരിക്കുന്നത്. ജനശ്രുതി പറയുന്നത് ഈ സ്മാർട്ഫോൺ 5.9 ഇഞ്ച് ക്യൂ. എച്ച്.ഡി ആൻഡ് എച്ച്.ഡി.ആർ 10 സപ്പോർട്ട് എന്നിവയോട് കൂടിയതാണെന്നാണ്.
6 ജി.ബി റാമൊട് കൂടിയത്
6 ജി.ബി റാം, ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം. ഇതൊരു ഫ്ലാഗ്ഷിപ് സ്മാർട്ഫോണാണ്. 8 ജി.ബി റാമൊട് കൂടി വേറൊരു പാതിപ്പും ലഭ്യമായേക്കും.
128 ജി.ബി ബേസ് മോഡൽ
ചോർന്ന പ്രോമോ വീഡിയോ പ്രകാരം, 6 ജി.ബി റാം വേർഷൻ/ 128 ജി.ബി സ്റ്റോറേജ് കപ്പാസിറ്റിയോട് കൂടിയതാണ്. 8 ജി.ബി റാം വേർഷൻ 256 ജി.ബിയോട് കൂടിയതായിരിക്കും.
എന്നായിരിക്കും "നോക്കിയ 9 പ്യുർവ്യൂ" വിപണിയിൽ എത്തുക
ഈ സ്മാർട്ഫോൺ എന്ന് വിപണിയിൽ എത്തുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ജനുവരി അവസാനം വിപണയിൽ എത്തുമെന്നാണ് റഷ്യൻ വെബ്സൈറ്റായ 'നോക്കിയ അന്യൂ' റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470