കാണാന്‍ മടിക്കുന്ന എക്‌സ്- റേ കാഴ്ചകള്‍

Posted By:

ശരീരത്തിനകത്തെ കാണാ കാഴ്ചകള്‍ പകര്‍ത്തുന്നതാണ് എക്‌സ്-റേകള്‍. എല്ലുകളും അതിനോടു സമാനമായ ഭാഗങ്ങളുമാണ് ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ഉപയോഗിച്ച് എടുക്കുന്ന ഈ ചിത്രങ്ങളില്‍ തെളിയുക. സാധാരണയായി എല്ലുകളുടെ പൊട്ടും ചതവും എടുത്തുകാണിക്കുന്ന നിരവധി എക്‌സ്-റേകള്‍ നമ്മള്‍ കണ്ടിരിക്കും. എന്നാല്‍ തലയില്‍ തുളച്ചു കയറിയ വെടിയുണ്ടകളും വയറില്‍ കുടുങ്ങിക്കിടക്കുന്ന കത്തിയും എക്‌സ്- റേയില്‍ കാണാന്‍ എങ്ങനെയുണ്ടാവും. അത്തരം ചില കാഴ്ചകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Worst x rays

ഉഗ്രശേഷിയുള്ള നെയില്‍ ഗണ്‍ പൊട്ടി ആണികള്‍ തറച്ച ചൈനക്കാരന്റെ തലയോട്ടിയാണ് എക്‌സ്-റേയില്‍ തെളിയുന്നത്.

Worst x rays

ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഫോര്‍ക്കുകളും ഒരു പേനയും ടൂത്ത് ബ്രഷും വിഴുങ്ങിയ ഒരാളുടെ വയറാണ് പതിഞ്ഞിരിക്കുന്നത്.

Worst xrays

1899-1902 വര്‍ഷങ്ങളില്‍ രണ്ടു ഡച്ച് കോളനികളിലെ കര്‍ഷകരും ബ്രിട്ടീഷ് സൈന്യവുമായി നടന്ന യുദ്ധത്തില്‍ മരിച്ച സൈനികന്റെ എക്‌സ്-റേയാണിത്. എല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന വെടിയുണ്ട ചിത്രത്തില്‍ കാണാം.

Worst X rays

കൈവിരലില്‍ തുളച്ചുകയറിയ ആണി എക്‌സ്-റേയില്‍ പതിഞ്ഞപ്പോള്‍.

Worst x rays

വയറിനുള്ളില്‍ എത്തിയ സ്പൂണും ബ്ലേഡും

Worst xrays

സ്ത്രീയുടെ തൊണ്ടയില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍

Worst X rays

വയറിനുള്ളില്‍ കണ്ടെത്തിയ റേസര്‍

Worst Xrays

പതിനാറുകാരന്റെ തലയില്‍ തുളച്ചു കയറിയ കൂര്‍ത്ത കമ്പ്.

Worst Xrays

ഒരു ശസ്ത്രക്രിയയുടെ ബാക്കിപത്രമാണിത്. ഓപ്പറേഷന്‍ കഴിഞ്ഞ് ഡോക്ടര്‍ രോഗിയുശടെ വയറ്റില്‍ കത്രിക മറന്നുവച്ചു. ഇടയ്ക്കിടെ വയറു വേദനയുണ്ടായതിനെ തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് എക്‌സ്-റേയിലൂടെ പ്രശ്‌നം മനസിലാക്കിയത്. 18 മാസത്തിനു ശേഷമാണ് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തത്.

Worst xrays

തടവുപുള്ളിയുടെ വയറിനുള്ളല്‍ കണ്ടെത്തിയ മൊബൈല്‍ ഫോണ്‍.

Worst Xrays

പത്തു വയസുകാരന്റെ തലയില്‍ തുളച്ചുകയറിയ കത്തിയുടെ ചിത്രം എക്‌സ്-റേയില്‍. കുട്ടിയെ രക്ഷിക്കാനായി എന്നതാണ് അത്ഭുതം.

Worst Xrays

കണ്ണില്‍ കുത്തിയിറങ്ങിയ കത്തി

Worst xrays

വിഴുങ്ങിയ മോതിരത്തിന്റെ എക്‌സ്-റേ ദൃശ്യം

Worst x rays

പാമ്പ് ബള്‍ബ് വിഴുങ്ങിയത് എക്‌സ്-റേയില്‍ പതിഞ്ഞപ്പോള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാണാന്‍ മടിക്കുന്ന എക്‌സ്- റേ കാഴ്ചകള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot