Home
News

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

By Super

Next »

« Previous

രത്‌നം പതിപ്പിച്ച ഇയര്‍ ഫോണുകള്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

പ്രശസ്ത ബെല്‍ജിയം ആഭരണ നിര്‍മമാതാക്കളായ കാസ GI ആണ് 18 കാരറ്റ് സ്വര്‍ണവും, 118 രത്‌നങ്ങളും ഉപയോഗിച്ച് ഈ ഇയര്‍ഫോണ്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഈ ആഡംബര ഇയര്‍ ഫോണിന് ഏകദേശം 289700 രൂപ വിലയാകും.

നിങ്ങള്‍ കൊതിച്ചുപോകുന്ന 30 കിടിലന്‍ വാച്ചുകള്‍

നിന്റെണ്ടോ Wii കണ്‍സോള്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

വിനോദലോകത്തെ ഏറ്റവും വിലയേറിയ ഗെയിമിംഗ് കണ്‍സോളാണിത്. 22 കാരറ്റ് സ്വര്‍ണത്തിലാണ് ഇത് ഉണ്ടാക്കിയിരിയ്ക്കുന്നത്. മുന്‍ ബട്ടണ്‍ രത്‌നഖചിതമാണ്.

30 വയസ്സില്‍ താഴെ പ്രായമുള്ള 9 കോടീശ്വരന്മാര്‍

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X