ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

By Super

Next »

« Previous

പ്ലാറ്റിനം മാക് ബുക്ക് എയര്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച ഈ മാക് ബുക്ക് തികച്ചും ആഡംബരപ്രിയര്‍ക്ക് വ്യത്യസ്തരാകാനുള്ള ഒരുപാധിയാണ്. ഏകദേശം 15.4 പൗണ്ട് ഭാരമുണ്ട് ഇതിന്.

എല്‍ സി ഡിയും എല്‍ ഇ ഡിയും തമ്മില്‍ എന്താണ് വ്യത്യാസം?

സോണി പ്രൊജക്റ്റര്‍

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

1920x1080 സമ്പൂര്‍ണ എച്ച് ഡി റെസല്യൂഷനുള്ള ഈ പ്രൊജക്റ്റര്‍ ഓഫീസ് പ്രസന്റേഷനുകള്‍ക്കായി ഉപയോഗിയ്ക്കാവുന്ന മികച്ച ഒരു ഉപകരണമാണ്. 60 fps വേഗതയില്‍ ഉയര്‍ന്ന ദൃശ്യ ഭംഗി നല്‍കാന്‍ ഈ പ്രൊജക്റ്ററിനാകും. എക്കോ മോഡ് ബട്ടണ്‍ ഉള്‍പ്പെടെയാണ് ഇത് എത്തുന്നത്.

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X