ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍
ഐഫോണ്‍ 3ജിഎസ് സുപ്രീം

ഏകദേശം 10 മാസങ്ങളെടുത്താണ് ഈ സുന്ദരന്‍ ഐഫോണ്‍ രൂപകല്പന ചെയ്തത്. 22 കാരറ്റ് ഗോള്‍ഡില്‍ തീര്‍ത്ത ഈ ഫോണിന് ചുറ്റും 136 രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. ബാക്കിയെല്ലാ ഫോണുകളുടെയും വിലയെ ഭേദിയ്ക്കുന്ന ഇതിന്റെ വില ഏകദേശം 3.2 മില്ല്യണ്‍ ഡോളറാണ്. ബേണ്ട്‌നോട്ട് സ്മില്‍ഡേ : വീടിനുള്ളില്‍ മേഘങ്ങള്‍ സൃഷ്ടിയ്ക്കുന്ന കലാകാരന്‍
പ്രസ്റ്റീജ് എച്ച് ഡി സുപ്രീം റോസ് എഡിഷന്‍

24 കാരറ്റ് സ്വര്‍ണത്തിലാണ് ഈ ആഡംബര ടിവി നിര്‍മ്മിച്ചിരിയ്ക്കുന്നത്. സ്വര്‍ണവും രത്‌നവും നിറഞ്ഞ ഈ 55 ഇഞ്ച് ടിവിയ്ക്ക് ഏകദേശം 2.3 മില്ല്യണ്‍ ഡോളര്‍ വിലയാകും.
ചോപാര്‍ഡ് വാച്ചുകള്‍

201 കാരറ്റ് ചോപാര്‍ഡ് വാച്ചാണ് ലോകത്തിലെ എക്കാലത്തെയും വില കൂടിയ വാച്ച്. 201 കാരറ്റ് രത്‌നങ്ങളാല്‍ തീര്‍ത്ത ഈ വാച്ച് ആരുടെയും ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിയ്ക്കും. ഹൃദയാകൃതിയിലുള്ള മധ്യഭാഗത്തെ രത്‌നമാണ് കൂടുതല്‍ ആകര്‍ഷകം. ഏകദേശം 25 മില്ല്യണ്‍ ഡോളര്‍ വിലയാകും ഈ വാച്ചിന്.
കാജല്‍ അഗര്‍വാളിന് ഫേസ്ബുക്കില്‍ 10 ലക്ഷം ആരാധകര്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications