ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/worlds-most-expensive-gadgets-2.html">Next »</a></li></ul>

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

ആളുകള്‍ ഉപകരണങ്ങള്‍ ഉപയോഗത്തിന് വേണ്ടി മാത്രമല്ല വാങ്ങുന്നത്. ആഡംബരവും ഒരു ഘടകമാണ്. ധനികര്‍ തങ്ങളുടെ പണക്കൊഴുപ്പിന്റെയും അന്തസ്സിന്റെയുമൊക്കെ പ്രതീകമായി ഇത്തരം വിലയേറിയ ആഡംബര ഉപകരണങ്ങള്‍ വാങ്ങാറുണ്ട്. ലോകത്ത് ലഭ്യമായ ചില അത്തരം ഉപകരണങ്ങളുടെ വില കേട്ടാല്‍ തന്നെ നമ്മള്‍ കിടുങ്ങിപ്പോകും. കാരണം സ്വര്‍ണവും രത്‌നവുമൊക്കെ പതിച്ച ഉപകരണങ്ങളാണ് ഇപ്രകാരം അത്യാഡംബരവുമായി എത്തുന്നത്. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില അറിയാവുന്നവര്‍ക്ക് ഊഹിയ്ക്കാവുന്നതല്ലേയുള്ളു സ്വര്‍ണം പൊതിഞ്ഞ ഐപാഡിന്റെ വില. ഇതാ കുറച്ച് വില കൂടിയ ഉപകരണങ്ങള്‍ പരിചയപ്പെടാം. പേജ് മറിച്ചോളൂ...

2013 പ്രതീക്ഷിയ്ക്കുന്ന 8 വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

<ul id="pagination-digg"><li class="next"><a href="/news/worlds-most-expensive-gadgets-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot