ഇവര്‍ ടെക്‌ലോകത്തെ അതിസമ്പന്നര്‍

By Bijesh
|

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഫോബ്‌സ് മാസിക പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയിലാണ് ബില്‍ഗേറ്റ്‌സ് ഒന്നാമാതായി ഇടംപിടിച്ചത്. നാലുവര്‍ഷത്തിനു ശേഷമാണ് ഗേറ്റ്‌സ് ഒന്നാമതെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 7600 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

 

അതേസമയം ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്‌സികോയിലെ ടെലികോം വ്യവസായി കാര്‍ലോസ് സ്ലിം രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പട്ടികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ടെക്‌ലോകത്തുനിന്നുള്ള പ്രഗത്ഭര്‍ ഇടം നേടിയിട്ടുണ്ട്.

ഇതില്‍ എടുത്തുപറയേണ്ടത് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിനെയാണ്. കഴിഞ്ഞ വര്‍ഷം 1520 കോടി ഡോളര്‍ സമ്പാദ്യമുണ്ടായിരുന്ന അദ്ദേഹത്തിന് ഇത്തവണ 1300 കോടിയിലധികം ഡോളര്‍ വര്‍ദ്ധിച്ച് 2850 കോടി ഡോളര്‍ ആണ് ആസ്തി. ഫോബ്‌സിന്റെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് അദ്ദേഹം.

ഗൂഗിള്‍ സ്ഥാപകരായ ലാറിപേജും സെര്‍ജി ബ്രിനും യഥാക്രമം 17, 19 സ്ഥാനങ്ങളിലാണ്. എന്തായാലും ഫോബ്‌സ് പട്ടികയിലെ ആദ്യ 50 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ടെക്‌ലോകത്തുനിന്നുള്ളവരുടെ പട്ടിക ചുവടെ കൊടുക്കുന്നു.

#1

#1

ആകെ സമ്പാദ്യം: 7600 കോടി ഡോളര്‍

റാങ്ക്: 1

 

 

#2

#2

ആകെ സമ്പാദ്യം: 7200 കോടി ഡോളര്‍

റാങ്ക് 2

 

 

#3

#3

ആകെ സമ്പാദ്യം: 5820 കോടി ഡോളര്‍

റാങ്ക് 4

 

 

#4
 

#4

ആകെ സമ്പാദ്യം: 4800 കോടി ഡോളര്‍

റാങ്ക് 5

 

 

#5

#5

ആകെ സമ്പാദ്യം: 3300 കോടി ഡോളര്‍

റാങ്ക് 16

 

 

#6

#6

ആകെ സമ്പാദ്യം: 3230 കോടി ഡോളര്‍

റാങ്ക്: 17

 

 

#7

#7

ആകെ സമ്പാദ്യം: 3200കോടി ഡോളര്‍

റാങ്ക്: 18

 

 

#18

#18

ആകെ സമ്പാദ്യം: 3180 കോടി ഡോളര്‍

റാങ്ക്: 19

 

 

9

9

ആകെ സമ്പാദ്യം: 2850 കോടി ഡോളര്‍

റാങ്ക് 21

 

 

#10

#10

ആകെ സമ്പാദ്യം: 1930 കോടി ഡോളര്‍

റാങ്ക്: 36

 

 

#11

#11

ആകെ സമ്പാദ്യം: 1860 കോടി ഡോളര്‍

റാങ്ക്: 40

 

 

#12

#12

ആകെ സമ്പാദ്യം: 1860 കോടി ഡോളര്‍

റാങ്ക്: 40

 

 

#13

#13

ആകെ സമ്പാദ്യം: 1840 ഡോളര്‍

റാങ്ക്: 42

 

 

#14

#14

ആകെ സമ്പാദ്യം: 1760 കോടി ഡോളര്‍

റാങ്ക്: 47

 

 

#15

#15

ആകെ സമ്പാദ്യം: 1750 കോടി ഡോളര്‍

റാങ്ക്: 48

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X