ലോകത്തിലേയ്ക്കും മികച്ച 25 സോഫ്റ്റ്‌വെയര്‍ കമ്പനികള്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Oracle

Oracle

Ericsson

Ericsson

Microsoft

Microsoft

EMC

EMC

Nokia Siemens Networks

Nokia Siemens Networks

CA

CA

Electronic Arts

Electronic Arts

Adobe

Adobe

Alcatel-Lucent

Alcatel-Lucent

Cisco

Cisco

Sony

Sony

Hitachi

Hitachi

Dassault

Dassault

IBM

IBM

BMC

BMC

SunGard

SunGard

Autodesk

Autodesk

Konami

Konami

Salesforce.com

Salesforce.com

Sage

Sage

SAP

SAP

Hewlett Packard

Hewlett Packard

Symantec

Symantec

Nintendo

Nintendo

Activision Blizzard

Activision Blizzard
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐടി കമ്പനികളുടെ കാര്യത്തില്‍ ഒന്നും പ്രവചിയ്ക്കാനാകില്ല. നാളെയൊരു സാമ്പത്തിക പ്രതിസന്ധി വന്നാല്‍ കഴിഞ്ഞു. മാസം ലക്ഷങ്ങള്‍ ശമ്പളം പറ്റിയവര്‍ പോലും ഠും. ലോക സാമ്പത്തിക വ്യവസ്ഥിതിയിലുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും വര്‍ദ്ധിച്ച അളവില്‍ ബാധിയ്ക്കുന്ന ഒരു മേഖലയാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ വിവര സാങ്കേതികവിദ്യ. എന്നാല്‍ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന നിലപാടില്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നോട്ട് പോകുന്ന ചില വമ്പന്‍ കമ്പനികള്‍ ലോകത്തുണ്ട്. മൈക്രോസോഫ്റ്റ്‌ ഒരു വലിയ ഉദാഹരണമാണ്.  പ്രവര്‍ത്തനരീതിയും,പ്ലാനിങ്ങും മികച്ചതായതിനാലാണ് ഈ കമ്പനികള്‍ നേട്ടങ്ങളുടെ ഭൂപടങ്ങളില്‍ മാത്രം ചേര്‍ക്കപ്പെടുന്നത്. സോഫ്റ്റ് വെയറുകളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വര്‍ദ്ധനയുമെല്ലാം ഈ മേഖലയെ ചില്ലറയൊന്നുമല്ല സഹായിച്ചിരിയ്ക്കുന്നത്.

ഏതായാലും ലോകത്തെ ആകെ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ മുന്‍നിരയിലുള്ള 25 കമ്പനികളെ ഗാലറിയില്‍ പരിചയപ്പെടാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot