ഫോട്ടോഷോപ്പിന് നല്ല നമസ്‌കാരം!!!

Posted By:

ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റിംഗ് നടത്തി കുളമാക്കിയ പല ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ചിലര്‍ തമാശയ്ക്കു വേണ്ടിയും മറ്റു ചിലര്‍ പരിചയക്കുറവുകൊണ്ടും ചിത്രങ്ങള്‍ വികൃതമാക്കാറുണ്ട്.

എന്നാല്‍ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പരസ്യങ്ങളിലും മാസികകളുടെ കവറിലുമെല്ലാം ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍ കയറിക്കൂടിയാലോ. അതും ഫോട്ടോ എഡിറ്റിങ്ങില്‍ പരിചയ സമ്പന്നരായവര്‍ ചെയ്യുമ്പോള്‍. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ചിത്രത്തില്‍ യുവതിയുടെ ഒരു കാല്‍ പോയി.

 

കുട്ടിയുടെ കാല്‍ കണ്ടില്ലേ... ഇതു ചെയ്തവരെ സമ്മതിക്കണം

 

ചിത്രത്തില്‍ രണ്ടുപേരുടെയും കാലുകള്‍ കണ്ടില്ലേ...

 

ഇവിടെ കൈകളുടെ എണ്ണമാണ് പ്രശ്‌നം

 

ഫാന്‍ വായുവില്‍ നില്‍ക്കുകയാണെന്ന് തോന്നുന്നു.

 

ചിത്രത്തില്‍ വാള്‍ ഒരിടത്തും പിടി വേറൊരിടത്തും

 

കൈ ശ്രദ്ധിച്ചോ (ചുവന്ന വൃത്തത്തില്‍)..

 

ഒരാള്‍ക്ക് എത്ര കൈകള്‍ ഉണ്ടാവും

 

ഇവിടെയും കൈകള്‍ തന്നെ പ്രശ്‌നം

 

ഒരേ ചിത്രം രണ്ടു പത്രങ്ങളില്‍ വന്നപ്പോള്‍... താഴത്തേതില്‍ അറ്റത്തു നില്‍ക്കുന്നയാള്‍ പോയി.

ഇത് എഡിറ്റ് ചെയ്തവനെ സമ്മതിക്കണം

 

ഈ പരസ്യത്തില്‍ രണ്ടാമത്തെ ചിത്രത്തിലെ യുവതിയുടെ അരഭാഗം കണ്ടില്ലേ...

 

പാത്രങ്ങള്‍ അട്ടിക്കു വച്ചാണോ പാചകം

 

കുട്ടിയുടെ നെറ്റിയിലും ഒരു കണ്ണ്.

 

ദാ പിന്നെയും അദൃശ്യ കരം

 

കാലുകള്‍ എത്ര

 

റോഡില്‍ കിടക്കുന്ന വാഹനം കണ്ടിട്ട് അസ്വാഭാവികത തോന്നുന്നില്ലേ.. വെട്ടിയെടുത്തു വച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ അറിയാം

 

ഈ ചിത്രം എങ്ങനെ

 

ഈ കുതിരയ്ക്ക് ഉടലില്ല. തല മാത്രമേ ഉള്ളു.

 

ഇങ്ങനെ ഒരു അരക്കെട്ട് ആര്‍ക്കെങ്കിലും ഉണ്ടാകുമോ

 

ഈ ചിത്രത്തില്‍ വികൃതമാക്കിയ വയറുകണ്ടില്ലേ..

 

സൈക്കിളില്‍ യുവതിയുടെ കൈകള്‍ സ്പര്‍ശിക്കുന്നില്ല.

 

ഇതുപോലെ കഴുത്തുള്ള മനുഷ്യരെ കണ്ടിട്ടുണ്ടോ

 

ഈ ചിത്രം ഉണ്ടാക്കിയവനെ നമിച്ചു..

 

ഇതെങ്ങനെ

 

ചിത്രത്തില്‍ കുറെ ഉടലില്ലാത്ത തലകള്‍... പ്രേതമായിരിക്കും

 

ഈ ചിത്രം എങ്ങനെയുണ്ട്..

 

ഇങ്ങനെയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാമെന്ന് മനസിലായി

 

എല്ലില്ലാത്ത കാലാണോ ഇത്...

 

സ്ത്രീയുടെ വിരലുകള്‍ കണ്ടില്ലേ...

 

പാന്റ് ഉരിഞ്ഞുപോയി...

 

കീറിയ പതാക

കാറിനുള്ളിലും കൃഷിയോ

 

ഇതെങ്ങനെയുണ്ട്‌

അപാര എഡിറ്റിംഗ്.. അവാര്‍ഡ് കൊടുക്കണം..

 

ഇതെങ്ങനെയുണ്ട്‌

 

ഫോട്ടാസ്റ്റാറ്റ് എടുക്കുന്ന കസേരയാണോ

 

ഇത് വല്ലാത്ത എഡിറ്റിംഗ് ആയിപ്പോയി...

 

ഈ ചിത്രം എങ്ങെനയുണ്ട്...

 

കയര്‍ എങ്ങനെ കുപ്പിക്കുള്ളില്‍ കയറി

 

ഫോട്ടോഷോപ്പിന് നല്ല നമസ്‌കാരം

 

ഇതുകണ്ടാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനസിലാവും ഫോട്ടോഷോപ് ആണെന്ന്.

 

വിചിത്രമായ കാലുകളാണല്ലോ ഇത്..

 

ഇതെങ്ങനെയുണ്ട്...

 

വലതുവശത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ഉടല്‍ പകുതി മുറിഞ്ഞു..

 

മേശയുടെ നാല് കാലുകള്‍ മാത്രം കാണുന്നു...

 

ഒരു കാലിന് നീളം കൂടുതലായിപ്പോയി..

 

കാര്‍പറ്റ് ശ്രദ്ധിച്ചാല്‍ അറിയാം എഡിറ്റിംഗിന്റെ ഗുണം.

 

ഇത് കടന്ന കൈയായിപ്പോയി...തലമാത്രം വെട്ടിയൊട്ടിച്ചതു കണ്ടില്ലേ..

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot