മണ്ടത്തരങ്ങളുടെ ഫോട്ടോഷോപ്...

Posted By:

ചിത്രങ്ങളെ മനോഹരമാക്കാനാണ് ഫോട്ടോഷോപ് ഉള്‍പ്പെടെയുള്ള എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും വേണം ഇത്തരം സോഫ്റ്റ്‌വെയറുകളില്‍ എഡിറ്റ് ചെയ്യാന്‍. അല്ലെങ്കില്‍ എറിയാനറിയാത്തവന്റെ കൈയില്‍ കല്ല് കൊടുത്ത അവസ്ഥയാവും.

തെറ്റായ ഫോട്ടോഷോപ് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ അബദ്ധജഢിലമായ കുറെ ഫോട്ടോഷോപ് ചിത്രങ്ങള്‍ നേരത്തെയും നിങ്ങള്‍ക്കായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട, ഫോട്ടോഷോപിലൂടെ വികൃതമാക്കിയ ഏതാനും ചിത്രങ്ങള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

മണ്ടത്തരങ്ങളുടെ ഫോട്ടോഷോപ്...

ചിത്രങ്ങള്‍ക്ക് കടപ്പാട്: psdisasters.com

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot