ഫോട്ടോഷോപിനെ ഇങ്ങനെയൊക്കെ അവഹേളിക്കാമോ???

By Bijesh
|

ഫോട്ടോഷോപ് എന്നത് ഫോട്ടോകളെ മനോഹരമാക്കാനായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറാണ്. എന്നാല്‍ എല്ല സാങ്കേതിക വിദ്യയും പോലെതന്നെ ിതും ദുരുപയോഗം ചെയ്യുന്നവരുണ്ട്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍.

ഫോട്ടോഷോപ്പില്‍ ഒരുക്കിയ കുറെ വികൃത ചിത്രങ്ങള്‍ക്കൊപ്പം അല്‍പം സോഷ്യല്‍ മീഡിയ വൈറല്‍ ഫോട്ടോകളും ഇതിലുണ്ട്... കണ്ടുനോക്കു.

#1
 

#1

ടൈറ്റാനിക് നായകനും നായികയും കടലിനടിയില്‍ സ്‌കെല്‍ടണ്‍ ആയി

#2

#2

ലൈഫ് ഓഫ് പൈയുടെ നാടന്‍ വേര്‍ഷന്‍

#3

#3

ഇതെങ്ങനെയുണ്ട്‌

#4

#4

ഇത്രയും കാലംകൊണ്ട് കുടിച്ചുതീര്‍ത്ത മദ്യക്കുപ്പികളാണോ ഇതെല്ലാം

#5

#5

നായയും സെല്‍ഫി എടുക്കാന്‍ തുടങ്ങി

#6
 

#6

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്‌

#7

#7

ലൈവായി വാര്‍ത്തവായന നടക്കുമ്പോള്‍ മറ്റൊരാള്‍ (വൃത്തത്തിനുള്ളില്‍) അശഌലം കാണുകയാണ്.

#8

#8

പിന്‍വശം കണ്ട് മാത്രം നല്ലതാണെന്നു കരുതണ്ട

#9

#9

ഫോട്ടോഷോപ്പിന്റെ ഓരോ തമാശകളേ

#10

#10

വല്ലാത്ത ബൈക് തന്നെ

#11

#11

ഈ ഐഡിയ കൊള്ളാം

#12

#12

കണ്ണു ചൂഴന്നെടുക്കുകയാണോ

#13

#13

പോസ്‌ചെയ്യിചച് ഫോട്ടോ എടുക്കുകയാ

#14

#14

ഈ ടയര്‍ എങ്ങനെയുണ്ട്‌

#15

#15

കുട്ടിയെ കാലിനടിയില്‍ പിടിച്ചിരിക്കുകയാ

#16

#16

മത്സ്യത്തെയാണോ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നത്‌

#17

#17

ഇതെങ്ങനെയുണ്ട്‌

#18

#18

എന്തുനല്ല തലയണ

#19

#19

ഹിപ്പോപൊട്ടാമസ് വലിക്കുന്ന വാഹനമോ

#20

#20

മൂന്നുപേരും നന്നായിട്ടുണ്ടല്ലോ...

#21

#21

വെള്ളത്തിലാണെങ്കിലും മൊബൈല്‍ കൈവിടില്ല

#22

#22

ഭക്ഷണം വേറെ, സൗഹൃദം വേറെ

#23

#23

ബുദ്ധികൊള്ളാം

#24

#24

കൈകൊണ്ട് എടുത്തു കുടിക്കാനുള്ള മടികൊണ്ടായിരിക്കും ഈ ഏര്‍പ്പാട്

#25

#25

ഇത് മത്സ്യമോ തിമിംഗലമോ

#26

#26

ഫോട്ടോ ബോംബിംഗ്

#27

#27

ബക്കറ്റിനുള്ളില്‍ തലയിറക്കി എന്താ പരിപാടി

#28

#28

എങ്ങനെയുണ്ട്

#29

#29

വല്ലാത്ത വീഴ്ചയായിപ്പോയി

#30

#30

അപാര തടിതന്നെ

#31

#31

വലിയ തിരക്കുള്ള ആരോ ആണ്.

#32

#32

ഫോട്ടോഷോപ്പില്‍ ഇങ്ങനെ പലതും നടക്കും

#33

#33

പങ്ക ഗ്രില്ലിനു പുറത്തായിപ്പോയി

#34

#34

ഇതെങ്ങനെയുണ്ട്

#35

#35

പെയിന്റടിച്ച ഒട്ടകം

#36

#36

ഒന്നൊന്നര നായതന്നെ

#37

#37

ഈ ടേബിള്‍ എങ്ങനെയുണ്ട്‌

#38

#38

പേടിപ്പിക്കാനാണോ തോക്ക്

#39

#39

നല്ല വാചകം

#40

#40

ചിയര്‍ഗേള്‍സിനു പറ്റിയ അബദ്ധം

#41

#41

ഗോ എന്നത് തലതിരിച്ചാ പിടിച്ചിരിക്കുന്നത്

#42

#42

ഇതെങ്ങനെയുണ്ട്

#43

#43

ഇത് കലക്കി

#44

#44

ഇതെങ്ങനെയുണ്ട്

#45

#45

8 ജനലുകള്‍ ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്

#46

#46

ജീവനുണ്ടെങ്കിലല്ലേ ക്യാമറയും ചിത്രവുമൊക്കെ

#47

#47

കാലിന് തീപിടിച്ചത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X