2014-ലെ ഏറ്റവും മോശമായ ഒരുപിടി സെല്‍ഫികള്‍...!

Written By:

മികച്ച ഒരു സെല്‍ഫി രൂപപ്പെടുത്തുന്നതിനായി കൃത്യമായ ശേഷിയും, അത് നടപ്പില്‍ വരുത്തുന്നതിനുളള പ്രവര്‍ത്തനവും, സ്വന്തം ശ്രദ്ധപിടിച്ചെടുക്കുന്നതിനുളള കുശലതയും ആവശ്യമാണ്. എന്നാല്‍ പൂര്‍ണമായ ഒരു സെല്‍ഫിയെ വന്‍ ദുരന്തമാക്കുന്നതിനുളള ഘടകങ്ങള്‍ അനവധിയാണ്.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

2014-ല്‍ മനോഹരമായ സെല്‍ഫികള്‍ അനവധിയാണെങ്കിലും, വളരെ മോശപ്പെട്ട സെല്‍ഫികളും ഒട്ടനവധിയുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ കൊല്ലം ഉണ്ടായ വളരെ മോശം സെല്‍ഫികളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

ട്രയിനിന് സമീപമുളള അപകടകരമായ സെല്‍ഫി.

 

സെല്‍ഫി

മഞ്ഞത്ത് എടുത്ത ഒരപൂര്‍ണ സെല്‍ഫി.

 

സെല്‍ഫി

പ്രസിഡന്റ് ഒബാമയുടെ ഒരു മോശം സെല്‍ഫി.

 

സെല്‍ഫി

കാളയുടെ സമീപമുളള ഒരു അപകടകരമായ സെല്‍ഫി.

 

സെല്‍ഫി

ഒരച്ഛന്‍ മകള്‍ സെല്‍ഫി എടുക്കുന്നത് വീഡിയോ ആക്കിയിരിക്കുന്നു.

 

സെല്‍ഫി

ഷേക്ക് പാനീയത്തിന് അടുത്ത് എടുത്ത മോശം സെല്‍ഫി.

 

സെല്‍ഫി

ഒരു മോശം സ്‌പെല്‍ഫി.

 

സെല്‍ഫി

ഐഫോണ്‍ 6 അവതരിപ്പിച്ചപ്പോള്‍ എടുത്ത ടിം കുക്കിന്റെ മോശം സെല്‍ഫി.

 

സെല്‍ഫി

കാക്കയുടെ സമീപം നിന്നെടുത്ത ഒരു മോശം സെല്‍ഫി.

 

സെല്‍ഫി

ഒരു മുറിഞ്ഞ സെല്‍ഫി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Worst selfies of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot