ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

Written By:

ഫേസ്ബുക്ക് പുതിയ സുഹൃത്തുക്കളെ നല്‍കുന്നു, ലാപ്‌ടോപ് വായുവിനേക്കാള്‍ കനം കുറഞ്ഞതാകുന്നു തുടങ്ങി സാങ്കേതികത ജീവിതത്തിന് പുതിയ അര്‍ത്ഥ തലങ്ങളാണ് നല്‍കുന്നത്. പക്ഷെ സാങ്കേതികത കൊണ്ട് മനുഷ്യന് ആരോഗ്യ സംബന്ധമായ പല അസുഖങ്ങളും ഉണ്ടാകുന്നു.

അവയേതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകളില്‍ മെസേജും, അലര്‍ട്ടും വന്നുവോ എന്നറിയാന്‍ ആളുകള്‍ ഇടയ്ക്കിടെ ഫോണില്‍ നോക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ സമ്മര്‍ദം ഉണ്ടാക്കുന്നു.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

സെല്‍ഫോണുകള്‍ ബാക്ടീരിയ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍, ഫോണുകള്‍ മുഖത്തോട് അടുപ്പിച്ച് വയ്ക്കുന്നത് മുഖക്കുരു ഉണ്ടാകാന്‍ ഇടയാക്കുന്നു.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

ബ്ലാക്ക്‌ബെറിയിലുളള ചെറിയ സ്‌ക്രോള്‍ ചെയ്യാവുന്ന ബിബിമെര്‍സ് തളളവിരലിന് ക്ഷതമേല്‍പ്പിക്കാന്‍ ഇടയുണ്ട്.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

ഉപയോക്താക്കള്‍ ഉളളിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുളള റേഡിയേഷനുകള്‍ സെല്‍ഫോണുകള്‍ പുറപ്പെടുവിക്കുന്നുണ്ട്.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

സെല്‍ഫോണുകള്‍ പല തരത്തിലുളള മൈക്രോ ഓര്‍ഗാനിസമുകള്‍ കൊണ്ട് മലിനപ്പെട്ട് ഇരിക്കുന്നതിനാല്‍ അത് ഇന്‍ഫക്ഷന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത്, തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും റോഡില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയും ചെയ്യുന്നു.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

ഫോണുകള്‍ മുഖവുമായി ബന്ധപ്പെട്ട് ഇരിക്കുമ്പോള്‍, മുഖത്ത് അലര്‍ജി സംബന്ധമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

68 ശതമാനം ആളുകള്‍ക്കും ഫോണ്‍ പോക്കറ്റില്‍ കിടക്കുമ്പോള്‍ അത് വൈബ്രേറ്റ് ചെയ്യുന്നതായി വെറുതെ തോന്നുന്നുവെന്ന് ഒരു പഠനം പറയുന്നു.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

കമ്പ്യൂട്ടറില്‍ വളരെയധികം ടൈപ് ചെയ്താല്‍ അത് കൈ തണ്ടയ്ക്ക് വേദന ഉണ്ടാക്കുന്നതാണ്.

ടെക്ക് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍...!

ലാപ്‌ടോപിലെ ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ മുന്നോട്ട് ആഞ്ഞിരിക്കുന്നത് കഴുത്തിലും, പുറത്തും വേദനയുണ്ടാക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Worst Tech-Related Health Risks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot