ഷവോമിയുടെ പുതിയ റെഡ്‌മി സ്മാർട്ട്ഫോൺ 7 അടുത്തയാഴ്ച്ച വിപണിയിൽ
'ടി.ഇ.എൻ.എ.എ' യുടെ പട്ടികയിൽ റെഡ്‌മി 7-ന്റെ സവിശേഷതകളും, പ്രത്യകതകളൂം കൂടാതെ ചിത്രീകരണവും നൽകിയിട്ടുണ്ട്. ഇതിൻറെ ബഡ്ജറ്റ് സീരിസിൽ വരുന്ന ഗ്രേഡിയന്റ് നിറത്തിലായിരിക്കും റെഡ്‌മി 7 ഇറങ്ങുക.
ഷവോമിയുടെ റെഡ്‌മി സീരിസിലെ പുതിയ സ്മാർട്ട്ഫോണായ 'റെഡ്‌മി 7' അടുത്തയാഴ്ച്ചയിറക്കും. ഈ ചൈനീസ് കമ്പനി കൊണ്ടുവരുന്ന റെഡ്മി സീരിസിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ഫോണായിരിക്കും ഇത്.

ചൈനീസ് സെർട്ടിഫിക്കേഷൻ വെബ്സ്റ്റായ 'ടി.ഇ.എൻ.എ.എ,' ഈ പുതിയ 'റെഡ്‌മി 7' വിപണിയിൽ വരുന്നതിന്റെ വിവരം രേഖപ്പെടുത്തിയിരുന്നു. റെഡ്‌മി 7, ഇത്തവണ വിപണിയിൽ ഇറങ്ങുന്നത് സയോമിയുടെ പിന്തുണയോടെ ആയിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റെഡ്‌മി നോട്ട് 7
'ടി.ഇ.എൻ.എ.എ' യുടെ പട്ടികയിൽ റെഡ്‌മി 7-ന്റെ സവിശേഷതകളും, പ്രത്യകതകളൂം കൂടാതെ ചിത്രീകരണവും നൽകിയിട്ടുണ്ട്. ഇതിൻറെ ബഡ്ജറ്റ് സീരിസിൽ വരുന്ന ഗ്രേഡിയന്റ് നിറത്തിലായിരിക്കും റെഡ്‌മി 7 ഇറങ്ങുക.

48 മെഗാപിക്സൽ ക്യാമറ
പർപ്പിൾ ചേർന്ന റെഡ് ഗ്രേഡിയൻറ് ഡിസൈൻ നിറത്തിലായിരിക്കും റെഡ്‌മി 7. റിയൽമി 2 പ്രൊ, ഹോണർ 9N എന്നി സ്മാർട്ഫോണുകളെ പോലെയായിരിക്കും ഈ റെഡ്‌മി 7 സ്മാർട്ഫോൺ. ഡ്യൂവൽ ക്യാമറ, ഫിംഗർ പ്രിന്റ് സെൻസർ തുടങ്ങിയവ ഇതിൻറെ പ്രത്യകതകളാണ്.

സ്നാപ്ഡ്രാഗൺ 675 പ്രോസസ്സർ
6.3 ഇഞ്ച് ഡിസ്പ്ലേയാണ് റെഡ്‌മി 7-നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, കൂടാതെ 3900 mAh ബാറ്ററിയും ഇതിന്റെ ചാർജിങ് കാപ്പാസിറ്റിയുടെ ആക്കം കൂട്ടുന്നു. റെഡ്‌മി നോട്ട് 7-ന്റെ പുതിയ മൂന്ന് ഫോണുകൾകൂടി ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ, എന്നാൽ, ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.

ഫ്രണ്ട് ക്യാമറ
ചുവപ്പും സ്വർണ്ണനിറവും ചേർന്ന നിറത്തിലാണ് റെഡ്‌മി 7, 48 മെഗാപിക്സലിൽ ഇറങ്ങുന്ന ആദ്യത്തെ ഷവോമിയുടെ സ്മാർട്ഫോണാണ് റെഡ്‌മി 7.
സ്നാപ്ഡ്രാഗൺ 675 പ്രോസസ്സറിൽ നിർമ്മിതമാണെന്നാണ് സൂചന, 4,000 mAh ബാറ്ററിയും, പുറകിൽ മൂന്ന് ക്യാമറകളും ഉൾപ്പെട്ടതാണ് പുതിയ റെഡ്‌മി 7.


Click it and Unblock the Notifications








