Just In
- 13 min ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 2 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 4 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- 6 hrs ago ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
Don't Miss
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഡിമാന്‍ഡുകള്‍ കൂടിയതോടെ മീ ടിവി, ഫോണ്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു
ചൈനീസ് കമ്പനിയായ ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ മാത്രമല്ല അവതിപ്പിക്കുന്നത് മീ ടിവികളിലും ശ്രദ്ധകേന്ദ്രീകരിക്കുയാണ്. വ്യത്യസ്ഥ റേഞ്ചുകളിലെ സ്മാര്‍ട്ട് ടിവികള്‍ ഷവോമി ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം മിനിറ്റുകള്‍ക്കുളളിലാണ് വിറ്റഴിച്ചത്.
ഈ വമ്പിച്ച ഡിമാന്‍ഡില്‍ സ്മാര്‍ട്ട് ടിവിയുടേയും സ്മാര്‍ട്ട് ഫോണുകളുടേയും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഷവോമി. റെഡ്മി 5 പ്രോയ്ക്ക് 1000 രൂപയും 55 ഇഞ്ച് മീ LED ടിവിക്ക് 5000 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഉപകരണങ്ങളുടേയും വമ്പിച്ച ഡിമാന്റുകളും അതുപോലെ ടാക്സും കണക്കിലെടുത്താണ് വില വര്‍ദ്ധനവ്.
മീ ആരാധകര്‍ക്ക് എഴുതിയ പോസ്റ്റില്‍ ഷവോമി വിശദീകരിക്കുന്നത് ഇങ്ങനെയാണ്, ' റെഡമി നോട്ട് 5 പ്രോയും മീ LED ടിവിയും ആവശ്യകത ഞങ്ങള്‍ അറിയുന്നു. റെഡ്മി 5 പ്രോ ലഭിക്കാന്‍ റാംപ് ചെയ്യാനായി ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട ഒരു PCBA കള്‍ക്ക് ഇറക്കുമതി ചെയ്യുന്നു, ഞങ്ങളുടെ PCBA ഉത്പാദനം 2013ലെ CY Q3 2018 കൊണ്ട് മാത്രം 100% വരെ വര്‍ദ്ധിപ്പിക്കും. PCBA ഇറക്കുമതികളില്‍ നികുതി ഘടനയിലെ സമീപകാലത്തെ മാറ്റങ്ങളും കൂടാതെ രൂപയുടെ മൂല്യശോഷണവും ചിലവുകള്‍ കാര്യമായ രീതിയില്‍ ഞങ്ങള്‍ക്ക് വര്‍ദ്ധിക്കുകയായിരുന്നു', എന്നായിരുന്നു.
2018 മേയ് 1 മുതല്‍ മീ.കോം, മീ ഹോം സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട് മറ്റും ഓഫ്ലൈന് സ്റ്റോറുകള്‍ എന്നിവയില്‍ വില വര്‍ദ്ധിച്ചു തുടങ്ങും. റെഡ്മി നോട്ട് 5 പ്രോ 4ജിബി 64ജിബിയുടെ മീ.കോമിലെ പ്രീ ഓര്‍ഡറുകള്‍ക്ക് യഥാര്‍ത്ഥ വിലയായ 13,999 രൂപ തന്നെയായിരിക്കുമെന്ന് കമ്പനി ഉറപ്പു നല്കുന്നു. ഉത്പാദന ക്ഷമതയില്‍ ഗണ്യമായ വര്‍ദ്ധനവു ഉണ്ടായതോടെ ഒരു മില്ല്യന്‍ റെഡ്മി 5 പ്രോ പ്രതിമാസം കമ്പനിക്ക് നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്പനി കൂടുതല്‍ ടിവികളും ഇറക്കുമതി ചെയ്യുമെന്നു പോസ്റ്റില്‍ വിശദീകരിക്കുന്നു. ടാക്സും അതു പോലെ രൂപയുടെ മൂല്യശോഷണവുമാണ് ഈ വര്‍ഷം മീ LED TV 4, 55 ഇഞ്ചിന്റെ വില വര്‍ദ്ധനവിനു കാരണം.
റെഡ്മി നോട്ട് 5 പ്രോ, മീ LED ടിവി 4, 55 ഇഞ്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇവ രണ്ടും ഫ്ളാഷ് വില്പനയില് പെട്ടന്നു തന്നെ വിറ്റഴിച്ചു. കമ്പനി അടുത്തിടെ റെഡ്മി നോട്ട് 5 പ്രോയുടെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു, അതില്‍ വലിയ പ്രതികരണവും ലഭിച്ചു.
569ന് ദിവസവും 3 ജിബി; അതും 84 ദിവസത്തേക്ക്; ഓഫർ ലഭ്യമായ 4 സ്ഥലങ്ങളിൽ കേരളവും
വില വര്‍ദ്ധനവിനു ശേഷം റെഡ്മി നോട്ട് പ്രോ 4ജിബി വേരിയന്റിന് 14,999 രൂപയും 6ജിബി വേരിയന്റിന് 16,999 രൂപയുമാണ്. മീ ടിവി 4 55 ഇഞ്ച് 4കെ HDR ന് 44,999 രൂപയാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ദ്ധ വില 39,999 രൂപയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470