ഒരു ഐഫോണിന്റെ വിലയില്‍ ഷവോമി വില്‍ക്കുന്നത് ഫോണ്‍, ലാപ്‌ടോപ്പ്, മീ ബാന്‍ഡ് 3, മീ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ്..!

|

2018ല്‍ വിപണിയിലിറങ്ങിയ ഐഫോണിന്റെ വില ഏവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ഐഫോണ്‍ XR ന്റെ വിലയാണ് ഏറ്റവും കുറഞ്ഞത്. വില ആരംഭിക്കുന്നത് 76,900 രൂപ മുതലാണ്.

 
ഒരു ഐഫോണിന്റെ വിലയില്‍ ഷവോമി വില്‍ക്കുന്നത് ഫോണ്‍, ലാപ്‌ടോപ്പ്, മീ ബാന

നമുക്ക് ഏവര്‍ക്കും അറിയാം, പാവങ്ങളുടെ ഐഫോണ്‍ എന്നു പറയുന്നത് ഷവോമിയാണ്. ഒരു ഐഫോണിന്റെ വിലയില്‍ ഷവോമി വില്‍ക്കുന്നത് ഫോണ്‍, ലാപ്‌ടോപ്പ്, മീ ബാന്‍ഡ് 3, മീ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് എന്നിവയാണ്.

ആപ്പിളിന്റെ ഏറ്റവും മൂന്നു പുതിയ ഫോണുകളാണ് ഐഫോണ്‍ XR, XS, XS Max എന്നിവ. എന്നാല്‍ ഷവോമിയും ഷവോമി XR, XS, XS Max എന്നീ ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ഫോണുകള്‍ ചൈനയില്‍ മാത്രമാണ് ലഭ്യമാകുന്നത്.

ഷവോമിയുടെ പുതിയ ഫോണുകളിലേക്കു പോകുന്നതിനു മുന്‍പ് 2018ല്‍ പുതുതായി അവതരിപ്പിച്ച ഐഫോണുകളെ കുറിച്ച് ആദ്യം നോക്കാം.

ഐഫോണുകള്‍

ഐഫോണുകള്‍

. ഐഫോണ്‍ XR : 64ജിബി (76,900 രൂപ), 128ജിബി (81,900 രൂപ), 256ജിബി (91,900 രൂപ).

. ഐഫോണ്‍ XS: 64ജിബി (99,900 രൂപ), 256ജിബി (1,14,900), 512ജിബി (1,34,900 രൂപ).

. ഐഫോണ്‍ XS മാക്‌സ് : 64ജിബി (1,09,900 രൂപ), 256ജിബി (1,24,900 രൂപ), 512ജിബി (1,44,900 രൂപ).

ചൈനയില്‍ ഐഫോണ്‍ XRന് RMB 8699, ഐഫോണ്‍ XS മാക്‌സിന് RMB 9599, ഐഫോണ്‍ XS മാക്‌സിന് RMB 6499 എന്നിങ്ങനെയാണ്.

1. ഷവോമി XS: RMB 8699

1. ഷവോമി XS: RMB 8699

. ഷവോമി മീ മാക്‌സ് 2S

. മീ ബാന്‍ഡ് 3

. മീ നോട്ട്ബുക്ക് എയര്‍

. മീ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ്

2. ഷവോമി XS മാക്‌സ് : RMB 9599
 

2. ഷവോമി XS മാക്‌സ് : RMB 9599

. ഷവോമി മീ 8

. മീ ബാന്‍ഡ് 3

. മീ നോട്ട്ബുക്ക് പ്രോ

. മീ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ്

 3. ഷവോമി XR : RMB 6499

3. ഷവോമി XR : RMB 6499

. ഷവോമി മീ 8 SE

. മീ ബാന്‍ഡ് 3

. മീ നോട്ട്ബുക്ക് എയര്‍

. മീ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ്

സെപ്ംബര്‍ 12ന് ആപ്പിള്‍ അവതരിപ്പിച്ച മൂന്ന് ഐഫോണുകള്‍

സെപ്ംബര്‍ 12ന് ആപ്പിള്‍ അവതരിപ്പിച്ച മൂന്ന് ഐഫോണുകള്‍

പുതിയ സീരീസ് 4 ആപ്പിള്‍ വാച്ചിനോടൊപ്പമാണ് ആപ്പിള്‍ മൂന്ന് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ XR, XS, XS Max എന്നിവയാണ് ഈ ഫോണുകള്‍. ഐഫോണ്‍ XS, XS മാക്‌സ് എന്നിവയാണ് ഏറ്റവും നൂതനവും ശക്തവുമായ ഐഫോണ്‍.

പണം വാങ്ങി വ്യാജ റിവ്യൂ ഇട്ട ആൾക്ക് തടവ് ശിക്ഷ നൽകി കോടതി!പണം വാങ്ങി വ്യാജ റിവ്യൂ ഇട്ട ആൾക്ക് തടവ് ശിക്ഷ നൽകി കോടതി!

Best Mobiles in India

Read more about:
English summary
Xiaomi is selling phone, laptop, Mi Band 3 and Mi Bluetooth headset for the price of one iPhone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X