ഷവോമി റെഡ്മി നോട്ട് 4 ' എക്‌സ്‌ക്ലൂസീവ് വേര്‍ഷനില്‍'!

Written By:

ഷവോമി ഇപ്പോള്‍ ചൈനയില്‍ ഒരു പുതിയ വേര്‍ഷനില്‍ എത്താന്‍ പോകുന്നു. അതിനെ പറയുന്നതാണ് 'എക്‌സ്‌ക്ലൂസീവ് വേര്‍ഷന്‍' എന്ന്.

ഗിസ്‌ചൈനയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ വേര്‍ഷന്‍ എത്തുന്നത്.

എയര്‍ടെല്‍ 30ജിബി സൗജന്യ 4ജി ഡാറ്റ നല്‍കുന്നു! റീച്ചാര്‍ജ്ജ് ഒന്നും തന്നെ വേണ്ട!

ഷവോമി റെഡ്മി നോട്ട് 4 ' എക്‌സ്‌ക്ലൂസീവ് വേര്‍ഷനില്‍'!

ഷവോമി നോട്ട് 4ന്റെ പുതിയ വേര്‍ഷന്റെ സവിശേഷതകള്‍....

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഇത് ആദ്യമായിണ് ചൈനയില്‍ ശരിക്കും ഉയര്‍ന്ന റാം വേരിയന്റ് ഫോണ്‍ എത്തുന്നത്. ഈ പതിപ്പിന് ഏകദേശം 1,926 രൂപ ചെലവാകും സ്റ്റാന്‍ഡേര്‍ഡ് എഡിഷനേക്കാള്‍ അതായത് 3ജിബി/32ജിബി സ്‌റ്റോറേജ്.

ഷവോമി റെഡ്മി നോട്ട് 4 ' എക്‌സ്‌ക്ലൂസീവ് വേര്‍ഷനില്‍'!

എന്നാല്‍ മറ്റു സവിശേഷതകള്‍ക്ക് മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. അടിസ്ഥാനപരമായി ഈ ഫോണിന് 5.5ഇഞ്ച് ഫുള്‍എച്ച്ഡി (1080p) ഡിസ്‌പ്ലേ, ഹീലിയോ X20 ഡെക്കാകോര്‍ പ്രോസസര്‍ ക്ലോക്ഡ് 2.1 GHz, 5എംബി മുന്‍ ക്യാമറ, 13എംബി പിന്‍ ക്യാമറ, ഡ്യുവല്‍ സിം, 4000എംഎഎച്ച് ബാറ്ററി.

പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ഓറിയ (8.0 ) എത്തുന്നു!

ഈ വേര്‍ഷനിലെ റെഡ്മി നോട്ട് 4 ഇറങ്ങുന്നത് മാര്‍ച്ച് 13 നാണ്, 13,500 രൂപയാണ് ഇതിന്റെ വില. രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. ഒന്ന് ഫെയിന്റ് ബ്ലൂ മറ്റൊന്ന് ബ്രൈറ്റ് ബ്ലാക്ക്.

മാര്‍ച്ച് 31നു ശേഷം ജിയോ ഉപേക്ഷിക്കണമോ തുടരണമോ?

English summary
Xiaomi Redmi Note 4 Exclusive version to be unveiled in China tomorrow.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot