ഷവോമി ആദ്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യാ ഫോണ്‍ പുറത്തിറക്കി..!

Written By:

ഷവോമി തങ്ങളുടെ ആദ്യ മെയ്ക്ക് ഇന്‍ ഇന്ത്യാ ഫോണ്‍ പുറത്തിറക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആണ് വിശാഖപട്ടണത്ത് ഫോണ്‍ ഇറക്കിയത്.

ഷവോമി ആദ്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യാ ഫോണ്‍ പുറത്തിറക്കി..!

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം രാജ്യത്ത് നിര്‍മിച്ച ആദ്യ മൊബൈല്‍ ബ്രാന്‍ഡ് ഫോണാണ് ഇത്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

ഷവോമി ആദ്യത്തെ മെയ്ക്ക് ഇന്‍ ഇന്ത്യാ ഫോണ്‍ പുറത്തിറക്കി..!

ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ മൂന്നാം സ്ഥാനത്തുളള ഷവോമി ചൈനയ്ക്ക് പുറമെ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ സ്ഥലമായി വിശാഖപട്ടണം ഇതോടെ മാറി.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഈ വര്‍ഷം ആദ്യം നടന്ന ചന്ദ്രബാബു നായിഡുവിന്റെ ചൈന സന്ദര്‍ശന അവസരത്തിലാണ് ഷവോമി വിശാഖപട്ടണത്തില്‍ നിക്ഷേപത്തിനുളള കരാരില്‍ ഏര്‍പ്പെട്ടത്.

Read more about:
English summary
Xiaomi Launched Its First 'Made in India' Smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot