"ചൂടിനെ തടയിടാന്‍" ഷവോമിയുടെ യുഎസ്ബി ഫാന്‍ 249 രൂപയ്ക്ക്..!

Written By:

ഷവോമി യുഎസ്ബി ഫാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 249 രൂപയ്ക്കാണ് എംഐ യുഎസ്ബി ഫാന്‍ എത്തിയിരിക്കുന്നത്.

പ്രശസ്ത സോഷ്യല്‍ വെബ്‌സൈറ്റുകള്‍ ചൈനിസ് സര്‍ക്കാര്‍ നിരോധിക്കുന്നതിന്റെ കാരണങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് എംഐ യുഎസ്ബി ഫാന്‍ വാങ്ങാവുന്നതാണ്.

 

ഷവോമി

ഷവോമി ഇന്ത്യ ട്വിറ്ററിലൂടെയാണ് യുഎസ്ബി ഫാനിന്റെ ലോഞ്ച് അറിയിച്ചത്.

 

ഷവോമി

കമ്പനിയുടെ വെബ്‌സൈറ്റിലെ ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തിലാണ് ഈ ഡിവൈസ് പട്ടികപ്പെടുത്തുകയെന്ന് കരുതപ്പെടുന്നു.

 

ഷവോമി

500 രൂപയ്ക്ക് താഴെയുളള ഓര്‍ഡറുകള്‍ക്ക് ഷിപിങ് ചാര്‍ജ് കമ്പനിയുടെ വെബ്‌സൈറ്റ് ഈടാക്കുന്നതാണ്. അതുകൊണ്ട് ഒരു യുഎസ്ബി ഫാന്‍ ആണ് വാങ്ങുന്നതെങ്കില്‍, ഉപഭോക്താക്കള്‍ 50 രൂപ ഡെലിവറി ചാര്‍ജ് കൂടി നല്‍കേണ്ടതായി വരും.

 

ഷവോമി

സ്റ്റാന്‍ഡേര്‍ഡ് യുഎസ്ബി പോര്‍ട്ട് ഉളള ഡിവൈസാണ് എംഐ യുഎസ്ബി ഫാന്‍.

 

ഷവോമി

അതുകൊണ്ട് തന്നെ കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടിലും, യുഎസ്ബി പോര്‍ട്ട് ഉളള പവര്‍ ബാങ്കിലും എംഐ യുഎസ്ബി ഫാന്‍ ബന്ധിപ്പിക്കാവുന്നതാണ്.

 

ഷവോമി

25.8 ഡെസിബലുകളിലാണ് യുഎസ്ബി ഫാന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഷവോമിയുടെ പവര്‍ ബാങ്കുകളുമായി ഈ ഡിവൈസ് സമന്വയിപ്പിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.

 

ഷവോമി

5000 എംഎഎച്ചിന്റെ പവര്‍ ബാങ്കില്‍ 20 മണിക്കൂറും, 10400എംഎഎച്ചിന്റെ പവര്‍ ബാങ്കില്‍ 38 മണിക്കൂറും, 16000എംഎഎച്ചിന്റെ പവര്‍ ബാങ്കില്‍ 62 മണിക്കൂറും യുഎസ്ബി ഫാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പാക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

 

ഷവോമി

ഷവോമിയുടെ അടുത്ത തലമുറ ഫ്‌ലാഗ്ഷിപ് ഫോണ്‍ എംഐ 5 ഒക്ടോബര്‍ 15-ന് നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്.

 

ഷവോമി

ഷവോമിയുടെ ധരിക്കാവുന്ന ഡിവൈസ് ആയ എംഐ ബാന്‍ഡിന്റെ പരിഷ്‌ക്കരിച്ച പതിപ്പും ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Launches Mi USB Fan in India at Rs. 249.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot