ഷവോമിയുടെ വളഞ്ഞ ഡിസ്‌പ്ലേയുളള ഫോണ്‍ ഉടന്‍ എത്തും..!

Written By:

മുന്‍ നിര കമ്പനികളെല്ലാം വളഞ്ഞ ഫോണുകളുടെ പുറകെയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷവോമി.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

ഷവോമിയുടെ വളഞ്ഞ ഡിസ്‌പ്ലേയുളള ഫോണിന്റെ പ്രത്യേകതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ഷവോമി അവരുടെ വളഞ്ഞ ഡിസ്‌പ്ലേയുളള ഫോണിന് എംഐ എഡ്ജ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

 

ഷവോമി

സാംസങിന്റെ ഗ്യാലക്‌സി എസ്6 എഡ്ജ് പ്ലസിന് വെല്ലുവിളി ഉയര്‍ത്തിയാണ് പുതിയ ഫോണ്‍ പ്രത്യക്ഷപ്പെടുക.

 

ഷവോമി

ചൈനീസ് വെബ്‌സൈറ്റായ മൊബൈല്‍ ഡാഡ് ആണ് ഷവോമിയുടെ പുതിയ ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 

ഷവോമി

5.2ഇഞ്ചിന്റെ 2കെ ഡിസ്‌പ്ലേയുളള ഫോണായിരിക്കും ഇതെന്ന് കരുതപ്പെടുന്നു.

 

ഷവോമി

സ്‌നാപ്ഡ്രാഗണ്‍ 808 ചിപ്പ് സെറ്റില്‍ 3ജിബി റാമ്മില്‍ ആയിരിക്കും ഫോണ്‍ ശാക്തീകരിക്കപ്പെടുക.

 

ഷവോമി

ഒക്ടോബറിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

 

ഷവോമി

16എംപിയുടെ ക്യാമറയുണ്ടാകുമെന്ന് കരുതപ്പെടുന്ന ഫോണിന് ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉണ്ടാകും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi may launch Mi Edge, a curved display smartphone, soon: Report.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot