ഇന്ന് ഇറങ്ങുന്ന ഷവോമി എംഐ 4സി-യുടെ സവിശേഷതകള്‍..!

Written By:

ഷവോമി തങ്ങളുടെ പുതിയ ഫോണ്‍ ഇന്നവതരിപ്പിക്കുകയാണ്. പല സവിശേഷതകളുമായി ഇറങ്ങുന്ന ഷവോമി എംഐ 4സി ഏറെ പ്രതീക്ഷയോടെയാണ് ഷവോമി ആരാധകര്‍ കാത്തിരിക്കുന്നത്.

മികച്ച ചിത്രങ്ങളെടുക്കാന്‍ പണച്ചിലവില്ലാത്ത ക്യാമറാ "പൊടിക്കൈകള്‍"..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ചൈനയില്‍ നടക്കുന്ന ചടങ്ങിലാണ് ഷവോമി തങ്ങളുടെ പുതിയ ഫോണായ എംഐ 4സി അവതരിപ്പിക്കുന്നത്.

 

ഷവോമി

പുതിയ മാതൃകയിലുളള യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുമായാണ് എംഐ 4സി എത്തുക.

 

ഷവോമി

കൂടാതെ മൈക്രോ യുഎസ്ബി കണക്ടറും എംഐ 4സി-യില്‍ സന്നിവേശിപ്പിക്കും.

 

ഷവോമി

2ജിബി റാമും 16ജിബി മെമ്മറിയും ഉളള അടിസ്ഥാന പതിപ്പിലായിരിക്കും എംഐ 4സി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഷവോമി

കൂടാതെ 3ജിബി റാമും 32ജിബി മെമ്മറിയുമുളള മറ്റൊരു പതിപ്പു കൂടി എംഐ 4സി-യ്ക്ക് ഉണ്ടാകുമെന്ന് കരുതുന്നു.

 

ഷവോമി

5ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേയുളള ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രൊസസ്സര്‍ ആണ് ഫോണിന് കരുത്തേകുക.

 

ഷവോമി

ക്യാമറാ വിഭാഗത്തില്‍ 13എംപിയുടെ പ്രധാന ക്യാമറയും, 5എംപിയുടെ മുന്‍ ക്യാമറയും ഫോണിനുണ്ടാകും.

 

ഷവോമി

3080എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

ഷവോമി

15,000-ത്തിനും 16,000 രൂപയ്ക്കും ഇടയിലാണ് ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.

 

ഷവോമി

ഇന്ത്യയില്‍ ഉടനെ ഈ ഫോണ്‍ ഷവോമി വില്‍പ്പനയ്ക്ക് ലഭ്യമാക്കുമെന്നാണ് കരുതുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 4c to Feature USB Type-C Port, Come With Micro-USB Adapter.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot