ഷവോമി എംഐ 4ഐ-യുടെ വില 3,000 രൂപ കുറച്ചു..!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഷവോമി ഫോണുകള്‍. ഇന്ത്യയിലെ ഉല്‍സവ കാലത്തിന് മുന്നോടിയായി ഷവോമിയുടെ എംഐ 4ഐ-യ്ക്ക് വില കുറച്ചിരിക്കുകയാണ്.

"ചൂടിനെ തടയിടാന്‍" ഷവോമിയുടെ യുഎസ്ബി ഫാന്‍ 249 രൂപയ്ക്ക്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ഭൂരിഭാഗം ഓണ്‍ലൈന്‍ സൈറ്റുകളും ഷവോമി എംഐ 4ഐ-യുടെ വില കുറച്ചിട്ടുണ്ട്.

 

ഷവോമി

ഏറ്റവും കൂടുതല്‍ വിലക്കുറവ് നല്‍കുന്നത് ആമസോണ്‍ ഇന്ത്യയാണ്.

 

ഷവോമി

ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ വില്‍പ്പന മാമാങ്കത്തിന്റെ ഭാഗമായാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്.

 

ഷവോമി

3,000 രൂപയുടെ വിലക്കിഴിവാണ് ആമസോണ്‍ ഇന്ത്യ നല്‍കുന്നത്.

 

ഷവോമി

ഇതോടെ ഷവോമി എംഐ 4ഐ-യുടെ വില 9,999 രൂപ ആയിരിക്കുകയാണ്.

 

ഷവോമി

ഈ വര്‍ഷം ആദ്യമാണ് എംഐ 4ഐ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

 

ഷവോമി

5ഇഞ്ച് പൂര്‍ണ എച്ച്ഡി സ്‌ക്രീനാണ് എംഐ 4ഐ-യ്ക്ക് ഉളളത്.

 

ഷവോമി

രണ്ടാം തലമുറ സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ 64 ബിറ്റ് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.

 

ഷവോമി

16ജിബി മെമ്മറി വാഗ്ദാനം ചെയ്യുന്ന ഫോണിന് 13 എംപിയുടെ പിന്‍ ക്യാമറയും, 5എംപിയുടെ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

 

ഷവോമി

ഗ്രേ, നീല, വെളള, പിങ്ക്, മഞ്ഞ നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 4i available online at Rs 9,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot