കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

Written By:

കണ്ണഞ്ചിപ്പിക്കുന്ന നിരവധി സവിശേഷതകളാണ് ഷവോമി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എംഐ5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ പലതും പ്രീമിയം ഫോണുകളോട് കിടപിടിക്കാന്‍ പ്രാപ്തവുമാണ്. ഷവോമി എംഐ5ന്‍റെ ഫീച്ചറുകളില്‍ എടുത്ത് പറയേണ്ട ഒന്നാണ് അതിന്‍റെ ക്യാമറ. ക്വാളിറ്റിയുടെ കാര്യത്തില്‍ മുട്ടുമടക്കാത്ത ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ ക്യാമറയുടെ വിശേഷങ്ങളും ഒപ്പം ചില സാമ്പിള്‍ ഫോട്ടോകളും കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

സോണി ഐഎംഎക്സ്298 സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്ന 16എംപി മുന്‍ക്യാമറയാണിതിലുള്ളത്. കൂടാതെ ഫേസ്-ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, 4-ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സവിശേഷതകളുമുണ്ട്.

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

2മൈക്രോണ്‍ പിക്സലുകളുള്ള 4എംപി മുന്‍ക്യാമറ വളരെ നേരിയ ലൈറ്റില്‍ പോലും മികച്ച സെല്‍ഫികള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

ലോ-ലൈറ്റ് ഇന്‍ഡോര്‍

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

നൈറ്റ്‌ മോഡ്

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

ലാന്‍സ്കേപ്പ്

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

ഔട്ട്‌ഡോര്‍ ഷോട്ട്

കരുത്തുറ്റ ക്യാമറയുമായി ഷവോമി എംഐ5..!!

ഡേ-ലൈറ്റ് ഷോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi Mi 5 photo samples out to show its camera prowess!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot