Home
News

ഡിസ്‌കൗണ്ടുകളും മികച്ച ഓഫറുകളുമായി ജൂലൈ 12 മുതൽ എംഐ ആനിവേഴ്‌സറി സെയിൽ 2021

ഇന്ത്യയിൽ ജൂലൈ 12 മുതൽ 16 വരെ എംഐ ഏഴാമത്തെ വാർഷിക വിൽപ്പന ഷവോമി നടത്തുമെന്ന് അറിയിച്ചു. ഈ വിൽപ്പനയിൽ രാവിലെ 10:00 മണിക്ക് ഹോട്ട് ഡീലുകൾ, വൈകുന്നേരം 4:00 മണിക്ക് എക്‌സ് 99 സ്റ്റോർ 299 രൂപ, 499 രൂപ, 999 രൂപ തുടങ്ങിയ വിലയിൽ വരുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നു. ഈ വിൽപ്പന കാലയളവിൽ ദിവസേന രാത്രി 8:00 മണിക്ക് 'Pick N' Choose' ഡീലിൽ നിങ്ങൾക്ക് 2 ഉൽ‌പ്പന്നങ്ങൾ കൂടുതൽ കിഴിവീൽ നേടാനും സാധിക്കുന്നതാണ്.

എംഐ സെവൻത്ത് ആനിവേഴ്‌സറി സെയിലിൽ പ്രോഡക്റ്റുകൾക്ക് ഓഫറുകൾ

എംഐ സെവൻത്ത് ആനിവേഴ്‌സറി സെയിലിൽ പ്രോഡക്റ്റുകൾക്ക് ഓഫറുകൾ

  • എംഐ സ്മാർട്ട് വാട്ടർ പ്യൂരിഫയർ - 10,999 രൂപ (2000 രൂപ കിഴിവ്)
  • റെഡ്മി 9 എ (2 ജിബി + 32 ജിബി) - 6,799 രൂപ (700 രൂപ കിഴിവ്)
  • എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 - 2999 രൂപ (500 രൂപ കിഴിവ്)
  • എംഐ ഹോം സെക്യൂരിറ്റി ക്യാമറ 360 ° 1080 പി - 2799 രൂപ (100 രൂപ കിഴിവ്)
  • എംഐ പോർട്ടബിൾ ഇലക്ട്രിക് എയർ കംപ്രസർ (ടയർ ഇൻഫ്ലേറ്റർ) - 2399 രൂപ (100 രൂപ കിഴിവ്)
  • എംഐ ബിയേർഡ് ട്രിമ്മർ - 1,399 (100 രൂപ കിഴിവ്)
  • എംഐ ഔട്ട്‌ഡോർ ബ്ലൂടൂത്ത് സ്പീക്കർ (5W) - 1,399 രൂപ (100 രൂപ കിഴിവ്)
  • റെഡ്മി സ്മാർട്ട് ബാൻഡ് - 1399 രൂപ (200 രൂപ കിഴിവ്)
  • റെഡ്മി ഇയർബഡ്സ് 2 സി - 1299 രൂപ (200 രൂപ കിഴിവ്)
  • എംഐ ബിയേർഡ് ട്രിമ്മർ 1 സി - 999 രൂപ (100 രൂപ കിഴിവ്)
  • എംഐ ഓട്ടോമാറ്റിക് സോപ്പ് ഡിസ്പെൻസർ - 899 രൂപ (100 രൂപ കിഴിവ്)
  • എംഐ റൂട്ടർ 4 സി - 899 രൂപ (100 രൂപ കിഴിവ്)
  • എംഐ സ്മാർട്ട് എൽഇഡി ബൾബ് (ബി 22) - 699 രൂപ (100 രൂപ കിഴിവ്)
  • എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി 100 - 599 രൂപ (100 രൂപ കിഴിവ്)
  • എംഐ കെഎൻ-95 പ്രൊട്ടക്റ്റീവ് മാസ്ക് (8 പായ്ക്ക്) - 549 രൂപ (50 രൂപ കിഴിവ്)
  • എംഐ 27 ഡബ്ല്യു സോണിക്ചാർജ് അഡാപ്റ്റർ - 449 രൂപ (150 രൂപ കിഴിവ്)
  • റെഡ്മി ഇയർഫോണുകൾ - 379 രൂപ (20 രൂപ കിഴിവ്)
  • മറ്റ് ഡിസ്‌കൗണ്ടുകൾ

    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + എംഐ സ്മാർട്ട് എൽഇഡി ഡെസ്ക് ലാമ്പ് 1 എസ് - 5,398 രൂപ (1,500 രൂപ കിഴിവ്)
    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + എംഐ ഹോം സെക്യൂരിറ്റി ക്യാമറ 360 ° 1080 പി - 4,899 രൂപ (1,899 രൂപ കിഴിവ്)
    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + എംഐ സ്മാർട്ട് ബെഡ്സൈഡ് ലാമ്പ് 2 - 4,898 രൂപ (2,000 രൂപ കിഴിവ്)
    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + എംഐ സ്മാർട്ട് ബാൻഡ് 5 - 4,499 രൂപ (1500 രൂപ കിഴിവ്)
    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + എംഐ ട്രൂ വയർലെസ് ഇയർഫോണുകൾ 2 സി - 3,999 രൂപ (2400 രൂപ കിഴിവ്)
    • എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കർ + സൗജന്യ റീചാർജ് ചെയ്യാവുന്ന എൽഇഡി വിളക്ക് - 3,999 രൂപ
    • എംഐ പോർട്ടബിൾ ഇലക്ട്രിക് എയർ കംപ്രസ്സർ + ഷവോമി പ്രിസിഷൻ സ്ക്രൂഡ്രൈവർ കിറ്റ് - 3,398 രൂപ (400 രൂപ കിഴിവ്)
    • എംഐ പോർട്ടബിൾ ഇലക്ട്രിക് എയർ കംപ്രസർ + എംഐ മോഷൻ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ് 2 - 2,849 രൂപ (249 രൂപ കിഴിവ്)
    • എംഐ ബിയേർഡ് ട്രിമ്മർ 1 സി + എംഐ ഓട്ടോമാറ്റിക് സോപ്പ് ഡിസ്പെൻസർ - 1,898 രൂപ (200 രൂപ കിഴിവ്)
    • വാങ്ങുന്ന പ്രോഡക്റ്റുകൾക്കൊപ്പം ലഭിക്കുന്ന സൗജന്യങ്ങൾ

      ഷവോമി സൗജന്യമായി എംഐ ട്രൂ വയർലെസ് ഇയർഫോണുകൾ 2 സി യും 1,899 രൂപ വിലമതിക്കുന്ന സൗജന്യ എംഐ സ്‌ക്രീൻ പ്രൊട്ടക്റ്റും നൽകുന്നു. എംഐ 11 എക്‌സ് 5 ജി, എംഐ 11 എക്‌സ് പ്രോ 5 ജി എന്നിവ വാങ്ങുന്നതിലൂടെ എംഐ സ്‌ക്രീൻ പ്രൊട്ടക്റ്റ് (പ്രതിവർഷം 2 ക്ലെയിമുകൾ) ഓപ്ഷൻ ലഭിക്കുന്നു. എംഐ എൽഇഡി ടിവി 4 എ പ്രോ 32, എംഐ ടിവി 4 എ 32, 40 ഹൊറൈസൺ എഡിഷൻ, എംഐ ടിവി 4 എ 40 എന്നിവ വാങ്ങുന്നവർക്ക് 699 വരെ വിലയുള്ള എംഐ എക്സ്റ്റെൻഡഡ് വാറന്റി വെറും 1 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ഫോണുകളും ഈ ടിവികളും വാങ്ങുന്നവർക്ക് 3,999 രൂപ വിലയുള്ള എംഐ വൈ-ഫൈ സ്മാർട്ട് സ്പീക്കറും 1,999 രൂപയ്‌ക്ക് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
In India, Xiaomi has announced the 7th Mi Anniversary Sale, which will take place from July 12th to 16th. The sale will feature hot deals at 10 a.m., the X99 Store at 4 p.m., which offers products at Rs.99, Rs. 299, Rs. 499, and Rs. 999, Pick N' Choose from 8 p.m. to midnight.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X