ഷവോമിയുടെ പുതിയ മി എൽ.ഇ.ഡി ടി.വി 4A പ്രൊ 32 ഇഞ്ച് മാർച്ച് 7 മുതൽ ഇന്ത്യൻ വിപണിയിൽ

|

ഷവോമി റെഡ്മി നോട്ട് 7 പ്രോ, റെഡ്മി നോട്ട് 7 എന്നി രണ്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മി എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് എന്ന പുതിയ മി ടിവി ഇന്ത്യയിൽ പുറത്തിറക്കി. ഷവോമി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ടി.വിയാണ് ഇത്. 12,999 രൂപയാണ് ഇതിന്റെ വില.

 
ഷവോമിയുടെ പുതിയ മി എൽ.ഇ.ഡി ടി.വി 4A പ്രൊ 32 ഇഞ്ച് മാർച്ച് 7 മുതൽ

ഇന്ത്യൻ റെയിൽവേ 'ഐ.ആർ.സി.ടി.സി ഐപെയ്' അവതരിപ്പിച്ചുഇന്ത്യൻ റെയിൽവേ 'ഐ.ആർ.സി.ടി.സി ഐപെയ്' അവതരിപ്പിച്ചു

മി എൽ.ഇ.ഡി ടി.വി 4A പ്രൊ 32 ഇഞ്ച്

മി എൽ.ഇ.ഡി ടി.വി 4A പ്രൊ 32 ഇഞ്ച്

ജനുവരിയിൽ ഷവോമി 55 ഇഞ്ച് മി ടി.വി 4X പ്രോയും, 43 ഇഞ്ച് മി ടി.വി 4 പ്രോയും പുറത്തിറക്കി. 55 ഇഞ്ച് മി ടി.വി 4 എക്‌സ് പ്രൊയ്ക്ക് 39,999 രൂപയാണ് വില, അതേസമയം 43 ഇഞ്ച് മി ടി.വി 4 പ്രോയ്ക്ക് 22,999 രൂപയാണ് വില. ദി മി എൽ.ഇ.ഡി ടിവി 4 പ്രൊ-32 ഇഞ്ച് മാർച്ച് ഏഴിന് 12 മണിക്ക് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങും.ഫ്‌ളിപ്പ്കാർട്ട്, മി.കോം, മി ഹോം എന്നി ഓൺലൈൻ വിപണനകേന്ദ്രങ്ങളിൽ ഇത് ലഭ്യമാകും.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

ഷവോമി റെഡ്മി നോട്ട് 7 പ്രോ

പുതിയ ഷവോമി മി എൽ.ഇ.ടി. ടി.വി. 4A പ്രൊ 32 ഇഞ്ച് ഫുൾ അൾട്രാ ബറൈറ് എച്ച്.ഡി റെഡി ഡിസ്പ്ലേയും 20W സ്പീക്കറുമൊക്കെയായി വരുന്നു. മി എൽ.ഇ.ഡി ടി.വി 4 പ്രൊ വരുന്നത് 32 ഇഞ്ച് മോഡൽ, പാച്ച്വോൾ, ആൻഡ്രോയിഡ് എന്നി പിന്തുണകളോട് കൂടിയാണ്. 7 ലക്ഷം പ്ലസ് ഉള്ളടക്കങ്ങൾ, ക്രോംകാസ്റ് ഇൻബിൽറ്റ്, യൂട്യൂബും ഗൂഗിൾ അസിസ്റ്റൻറുമായി സഹകരിച്ച് മറ്റ് എല്ലാ പുതിയ മി എൽ.ഇ.ഡി ടി.വി 4 പ്രൊ 32 ഇഞ്ച് ടി.വികളിൽ ഏറ്റവും പുതിയ അമലോജിക് 64-ബിറ്റ് പ്രൊസസറാണ് ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് ടി.വി 8.1 ലാണ് ഇത് പ്രവർത്തിക്കുന്നത് കൂടാതെ ബ്ലൂടൂത്ത് റിമോട്ട് സംവിധാനവും ലഭ്യമാണ്.

ഷവോമി റെഡ്മി നോട്ട് 7
 

ഷവോമി റെഡ്മി നോട്ട് 7

ഷാവോമി ഇന്ത്യ മിഷൻ സ്പോർട്സ് ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെ ബേസിക് 1,499 രൂപയ്ക്കായി വിപണിയിലിറക്കിയിട്ടുണ്ട്. മി സ്പോർട്സ് ബ്ലൂടൂത്ത് ഹെഡ്ഫോണിക് ബേസിക് ഒരു സുരക്ഷിത-ഫിറ്റ് ഡിസൈനിലാണ് അവതരിപ്പിക്കുന്നത്. ഐ.പി.എക്സ് 4 സ്പ്ലാഷ് ആൻഡ് സ്വെറ്റ്‌ പ്രൂഫ്, ഒമ്പത് മണിക്കൂറുകളുള്ള ബാറ്ററി ലൈഫ്, ഡൈനാമിക് ബാസ് തുടങ്ങിയവയാണ് ഇത്. ഗൂഗിൾ അസിസ്റ്റന്റിനൊപ്പം മി സ്പോർട്സ് ബ്ലൂടൂത്ത് ഹെഡ്ഫോണും ഗൂഗിൾ അസ്സിസ്റ്റന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു. മി.കോമിൽ ഇന്ന് മുതൽ പ്രീ ഓർഡറുകൾക്ക് ലഭ്യമാണ്.

ഷവോമി

ഷവോമി

3 ജി.ബി റാം/ 32 ജി.ബി സ്റ്റോറേജിന് 9,999 രൂപ, 4 ജി.ബി റാം/ 64 ജി.ബി സ്റ്റോറേജിന് 11,999 രൂപ എന്നിവയാണ് റെഡ്മി നോട്ട് 7-ന്റെ പുതിയ വാരിയന്റുകൾ. 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജിന് 13,999 രൂപ, 6 ജി.ബി റാം/ 128 ജി.ബി സ്റ്റോറേജിന് 16,999 രൂപ എന്നിവയാണ് റെഡ്മി നോട്ട് 7 പ്രോയുടെ വിലവിവരങ്ങൾ. റെഡ്മി നോട്ട് 7 പ്രൊ ഇന്ത്യയിൽ മാർച്ച് 13 മുതൽ ഇന്ത്യയിൽ ലഭ്യമാകും. മാർച്ച് 6-ന് റെഡ്മി നോട്ട് 7 ഇന്ത്യയിൽ ആദ്യമായി വില്പനയ്ക്കെത്തും.

Best Mobiles in India

Read more about:
English summary
In January Xiaomi launched 55-inch Mi TV 4X Pro and 43-inch Mi TV 4 Pro. The 55-inch Mi TV 4X Pro sells for Rs 39,999, while the 43-inch Mi TV 4 Pro comes for Rs 22,999. The Mi LED TV 4A Pro 32-inch will go on sale in India for the first time at 12 noon on March 7 across Flipkart, Mi.com and Mi Home.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X