ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

|

ഷവോമിയുടെ ദീപാവലി സെയില്‍ നിങ്ങള്‍ക്കു നഷ്ടപ്പട്ടോ? അന്ന് ഷവോമി ഫോണ്‍ വമ്പര്‍ ഓഫറില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു നല്ല വാര്‍ത്തയുണ്ട്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വില വെട്ടിക്കുറച്ചിരിക്കുന്നു.

നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങിയ ഫോണുകള്‍!നോ കോസ്റ്റ് ഇഎംഐയില്‍ വാങ്ങാം നിങ്ങളുടെ ഇഷ്ടത്തിന് ഇണങ്ങിയ ഫോണുകള്‍!

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടി

കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ഷവോമി മീ മാക്‌സ് 2 ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണ്‍ വിപണിയില്‍ ഇറങ്ങിയത് 14,999 രൂപയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ 1000 രൂപ വില കുറച്ച് ഷവോമി മീമാക്‌സ് 2 നിങ്ങള്‍ക്കു ലഭിക്കുന്നത് 13,999 രൂപയ്ക്കാണ്. മീ ഈ-സ്‌റ്റോറിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലുമാണ് ഇപ്പോള്‍ മീ മാക്‌സ് 2 ലഭിക്കുന്നത്.

ഓഗസ്റ്റ് രണ്ടിനാണ് ഷവോമി മീ മാക്‌സ് 2 ഇറങ്ങിയത്. മീ മാക്‌സ് 2ന്റെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. ഒന്ന് 4ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. ട്വിറ്റര്‍ വഴിയാണ് ഷവോമി ഫോണുകളുടെ വില വെട്ടിക്കുറച്ച വിവരം കമ്പനി അറിയിച്ചിരിക്കുന്നത്.

32ജിബി വേരിയന്റിന് 14,999 രൂപയാണ് വില, എന്നാല്‍ 64 ജിബി വേരിയന്റിന് 16,999 രൂപയും. ഈ രണ്ട് ഫോണുകള്‍ക്ക് 1000 രൂപ വീതം വില കുറവുണ്ട്.

സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ യൂണിബോഡി ഡിസൈന്‍ ചെയ്ത ഫിങ്കര്‍പ്രിന്റ് സ്‌കാനറാണ്. 6.44 ഇഞ്ച് ഡിസ്‌പ്ലേയില്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസൈന്‍ ചെയ്തിരിക്കുന്നു. അതിന്റെ മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ മീ മാക്‌സ് 2ന് ചെറിയ ബെസലുകളാണ്.

ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടി

അടുത്തതായി ഹാര്‍ഡ്വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. 12എംപി റിയര്‍ ക്യാമറയില്‍ IMX 376 ഇമേജ് സെന്‍സറാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 5എംപി ക്യാമറയും ഉണ്ട്.

സോഫ്റ്റ്വയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചു നോക്കുകയാണെങ്കില്‍ മീ മാക്‌സ് 2 റണ്‍ ചെയ്യുന്നത് MIUI സോഫറ്റ്വയര്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ്. 5300എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഷവോമി മീ മാക്‌സ് 2, ഒറ്റ ചാര്‍ജ്ജില്‍ തന്നെ രണ്ട് ദിവസം വരെ ഉപയോഗിക്കാം.

Best Mobiles in India

English summary
Mi Max 2 gets a price cut of Rs 1,000. Mi Max 2 was launched in India at a starting price of Rs 14,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X