Home
News

ഷവോമി മീ മാക്‌സ് 2 ഇന്ന് ഇന്ത്യയില്‍ ലോഞ്ച്: തത്സമയം ഇവിടെ കാണാം!

By Asha Sreejith

കഴിഞ്ഞ ജൂലൈയിലാണ് ഷവോമി മീ മാക്‌സ് 2 അവതരിപ്പിച്ചത്. ആദ്യം ചൈനയില്‍ ആയിരിന്നു ഇറങ്ങിയിരുന്നത്. എന്നാല്‍ അപ്പോള്‍ തന്നെ കമ്പനി പറഞ്ഞിരുന്നു ഈ ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയിലും എത്തുമെന്ന്.

ഷവോമി മീ മാക്‌സ് 2 ഇന്ന് ഇന്ത്യയില്‍ ലോഞ്ച്: തത്സമയം ഇവിടെ കാണാം!

എന്നാല്‍ പറഞ്ഞതു പോലെ തന്നെ ഷവോമിയുടെ മീ മാക്‌സ് 2 ഇന്ത്യയില്‍ എത്താന്‍ പോകുന്നു. ഒക്ടോബര്‍ 10, ഇതായത് ഇന്ന് ഷവോമി മീ മാക്‌സ് 2 ഇന്ത്യയില്‍ റിലീസ് ചെയ്യും.

ഷവോമിയുടെ മീ മാക്‌സിന്റെ രണ്ടാം തലമുറ ഫോണിന് ഇതൊരു നല്ല വാര്‍ത്തയാണ്. ഷവോമിയുടെ ആദ്യത്തെ തലമുറ ഫോണ്‍ രാജ്യത്ത് കടന്ന് ചെല്ലുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ എത്തുന്ന ഷവോമി ഫോണിന് ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ്. ഷവോമിയുടെ ലോഞ്ച് ഇവന്റ് സ്ട്രീം ഇന്ന് ഉച്ചയ്ക്ക് 12PM നാണ്. ഈ ലൈവ് സ്ട്രീം ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും യൂട്യൂബിലും കാണാം.

ഷവോമിയുടെ ലൈവ് സ്ട്രീം കാണാം.

ഷവോമിയുടെ മീ മാക്‌സ് 2 ആദ്യം ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായിരുന്നു. ഇടയ്ക്ക് ഓഫ്‌ലൈന്‍ മീ സ്‌റ്റോറിലും ലഭ്യമായിരുന്നു. മൂന്നു വേരിയന്റിലാണ് ഷവോമി ഫോണ്‍ എത്തിയത്. 6ജിബി റാം/ 64ജിബി വേരിയന്റ്, 6ജിബി റാം 128ജിബി വേരിയന്റ്, 6ജിബി റം 256ജിബി വേരിയന്റ് എന്നിങ്ങനെ. 8ജിബി റാം 128ജിബി എഡിഷന്‍ സെറാമിക് വേരിയന്റ് ചെലവേറിയതായിരുന്നു.

സവിശേഷതകളെ കുറിച്ചു പറയുയാണെങ്കില്‍ 5.99 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 64 ബിറ്റ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoC അഡ്രിനോ 540 ജിപിയു. സോണി IMX386 സെന്‍സര്‍ ഉള്‍പ്പെടുത്തിയ 12എംപി ക്യാമറയാണ് പിന്നില്‍. എന്നാല്‍ സെല്‍ഫി ക്യാമറ 5എംപിയും. 3400എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
The Mi Mix 2, the sequel to the Mi Mix will be exclusive to the online retailer Flipkart. For now, the device will not be available via the offline Mi Home stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X