ഷവോമി മീ മിക്‌സ് 2: കിടിലന്‍ സവിശേഷതകളില്‍ എത്തുന്നു!

Written By:

ഷവോമി തങ്ങളുടെ രണ്ടാം തലമുറ സ്മാര്‍ട്ട്‌ഫോണായ മീ മീക്‌സ് 2 സെപ്തംബര്‍ 11ന് നടക്കുന്ന ഇവന്റില്‍ അവതരിപ്പിക്കും. ചൈന കമ്പനി വെയിബോ പോസ്റ്റില്‍ അവതരിപ്പിച്ചാണ് തീയതി വെളുപ്പെടുത്തിയത്.

ഷവോമി മീ മിക്‌സ് 2: കിടിലന്‍ സവിശേഷതകളില്‍ എത്തുന്നു!

സെപ്തംബര്‍ 12ന് ഐഫോണ്‍ 8 എത്തുന്നു: വന്‍ ഓഫറില്‍ മറ്റു ഐഫോണുകള്‍!

പ്രതീക്ഷിച്ചതു പോലെ തന്നെ സെപ്തംബര്‍ 11ന് മീ മിക്‌സ് 2വും സെപ്തംബര്‍ 12ന് ഐഫോണ്‍ 8ഉം ലോഞ്ച് ചെയ്യും. ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണാണ് ഷവോമി മീ മാക്‌സ് 2.

മീ മിക്‌സ് 2 ന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

6.4ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1440x2560 പിക്‌സല്‍ റസൊല്യൂഷന്‍, എംഐയുഐ എന്നിവയാണ് ഡിസ്‌പ്ലേ സവിശേഷതകള്‍.

ജിയോ ഫോണ്‍ ലഭിക്കാന്‍ വൈകും!

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, ക്വല്‍കോം MSM8990 സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, ഒക്ടാകോര്‍ പ്രോസസര്‍, അഡ്രിനോ 540 ജിപിയു.

മെമ്മറി

6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, കാര്‍ഡ് സ്ലോട്ട് ഉള്‍പ്പെടുത്തിയിട്ടില്ല.

ക്യാമറ

പ്രൈമറി ക്യാമറ 16എംപി ഡ്യുവല്‍ ക്യാമറ ഫേസ് ഡിറ്റക്ഷന്‍, ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ജിയോ ടാഗിങ്ങ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, എച്ച്ഡിആര്‍, പനോരമ, 13എംപി സെക്കന്‍ഡറി ക്യാമറ.

കണക്ടിവിറ്റികള്‍/ സെന്‍സറുകള്‍

4.2 ബ്ലൂട്ടുത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, കോംപസ്, ബാരോമീറ്റര്‍, എസ്എംഎസ്, എംഎംഎസ്, എച്ച്ടിഎംഎല്‍5 ബ്രൗസര്‍.

ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Remember the Xiaomi Mi Mix? It was a phone that packed in a stunning edgeless display WAY before anyone else was doing it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot