Home
News

ഷവോമി മീ മിക്‌സ്‌ 2, 8ജിബി റാം എത്തുന്നു!

By Asha Sreejith

ഷവോമി തങ്ങളുടെ ഏറ്റവും നൂതനയും മിനുസവുമാര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ മീ മിക്‌സ്‌
2 വിപണിയില്‍ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യുകയും ചെയ്യും. ഇതു കൂടാതെ ചൈനയില്‍ ഹാന്‍സെറ്റ് നില്‍മാതാക്കള്‍ക്ക് മീ മാക്‌സിന്റെ പ്രീമിയം പതിപ്പും അവതരിപ്പിക്കും എന്ന് പുതിയ വാര്‍ത്തകള്‍ വന്നിരുന്നു.

ഷവോമി മീ മിക്‌സ്‌ 2, 8ജിബി റാം എത്തുന്നു!

പ്രശസ്ഥ ചൈനീസ് വെബ്‌സൈറ്റായ 'Weibo' ഷവോമി മീ മിക്‌സിന്റെ പ്രത്യേക പതിപ്പിനെ കുറിച്ചുളള ചില വിവരങ്ങള്‍ വെളിപ്പെടുത്തി. ഈ പ്രത്യേക പതിപ്പിന് 8ജിബി റാമും ഒരു സെറാമിക് വൈറ്റ് ബോഡിയും ആണ് പ്രത്യേക സവിശേഷതകള്‍. വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഷവോമി മീ മാക്‌സ് 2 സെറാമിക് വൈറ്റ് വീണ്ടും ഓണ്‍ലൈനില്‍ കണ്ടു. കറുപ്പു നിറത്തിലും ഷവോമി മീ മിക്‌സ്‌
2 എത്തും എന്നും റിപ്പോള്‍ട്ടില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഷവോമി മീ മിക്‌സ് 2ന് സെറാമിക് വൈറ്റ് കൂടാതെ റാം കൂട്ടിച്ചേര്‍ത്ത ഒരു പ്രത്യേക വര്‍ണ്ണ ഡിസൈനുകളിലും, കൂടതെ 6ജിബി മീ മിക്‌സ് 2 പോലെ സമാനമായ ഹാര്‍ഡ്വയര്‍ ഫീച്ചറുകളും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നു.

ഷവോമി മീ മിക്‌സ്‌ 2, 8ജിബി റാം എത്തുന്നു!

എന്നാല്‍ ഔദ്യോഗികമായി ഒന്നും തന്നെ ഈ ഫോണിനെ കുറിച്ച് പറഞ്ഞിട്ടില്ല. കൂടാതെ ഫോണ്‍ എത്തും തീയതിയെ കുറിച്ചും കമ്പനി ഒരു സൂചനയും നല്‍കിയിട്ടില്ല. ഏകദേശം 46,208 രൂപയ്ക്ക് ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
While Mi Mix 2's arrival has been a recent affair, now new rumors have started brewing up stating that the Chinese handset maker will introduce a special edition and more premium variant of Xiaomi Mi Mix 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X