ഷവോമി മീ നോട്ട് 3: അത്യുഗ്രന്‍ സവിശേഷതയുമായി എത്തുന്നു!

Written By:

ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. കഴിഞ്ഞ വര്‍ഷമാണ് ഷവോമി മീ നോട്ട് 2 വിപണിയില്‍ ഇറങ്ങിയത്. ഈ ഫോണ്‍ വളരെ ഏറെ ജനപ്രീതി നേടിയിരുന്നു.

ട്രായിയുടെ ഈ ആപ്പ് ടെലികോം മേഖലയെ കുടുക്കുമോ?

ഷവോമി മീ നോട്ട് 3: അത്യുഗ്രന്‍ സവിശേഷതയുമായി എത്തുന്നു!

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി മീ നോട്ട് 2ന്റെ പിന്‍ഗാമിയായ മീ നോട്ട് 3 ഇറക്കാന്‍ പോകുന്നു. എന്നാല്‍ ഈ ഫോണിനെ കുറുച്ച് പല വെബ്‌സൈറ്റുകളിലും ഇതിനു മുന്‍പും വന്നിരുന്നു.

എന്നാല്‍ അവസാനമായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത് 'ഷവോമിഡുടേ' യിലാണ്. ഈ വരുന്ന ജൂണില്‍ ഷവോമി മീ നോട്ട് 3 എത്തുമെന്നാണ് പറയുന്നത്.

ഓണ്‍ലൈനില്‍ എത്തിയിരിക്കുന്ന ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. 5.7 ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ, 2560X1440 പിക്‌സല്‍ റിസൊല്യൂഷന്‍.

ഏറ്റവും മികച്ച QHD സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഏറ്റവും പുതിയ വേര്‍ഷനായ MIUI 9 ഓണ്‍ ടോപ്പ്.

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 64 ബിറ്റ് ഒക്ടാ-കോര്‍ പ്രോസസര്‍.

മെമ്മറി

63ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 8ജിബി റാം 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

വില

3ജിബി റാമിന് ഏകദേശം 38,893 രൂപയും 8ജിബി റാമിന് 45,333 രൂപയുമാണ് ഏകദേശം വില.

കണക്ടിവിറ്റി

ബ്ലൂട്ടൂത്ത്, ജിപിഎസ്, എഫ്എം, റേഡിയോ, മൈക്രോ യുഎസ്ബി, ഇന്‍ഫ്രാ റെഡ് പോര്‍ട്ട്, വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവയാണ് കണക്ടിവിറ്റികള്‍.

മറ്റു ഫീച്ചറുകള്‍

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, കോംപസ്, എസ്എംഎസ്, എച്ച്ടിഎംഎല്‍5 എന്നിവയാണ്.

ബാറ്ററി

4070എംഎഎച്ച് നോണ്‍ റിമൂവബിള്‍ ലീ-പോ ബാറ്ററിയാണ് ഈ ഫോണില്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

നോക്കിയ 9

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Chinese smartphone vendor is now gearing up to announce the successor of the Mi Note 2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot