ഷവോമി മി നോട്ട് 3 ഈ മാസം പുറത്തിറങ്ങും

Posted By: Jibi Deen

മി-നോട്ട് 3 ക്കായി കാത്തുനിൽക്കുന്ന മി ആരാധകർക്കായി ഒരു നല്ല വാർത്തയുണ്ട്. ചൈനയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, ഈ മാസം അവസാനത്തോടെ കമ്പനി മി-നോട്ട് 2 പുറത്തിറക്കുമെന്നാണ് തോന്നുന്നത്.

ഷവോമി  മി നോട്ട് 3 ഈ മാസം പുറത്തിറങ്ങും

ഇത് സത്യമാകണമെങ്കിൽ , ഷവോമി പ്ലാനുകൾ നേരത്തെ തുടങ്ങണം .പറഞ്ഞതിൽ നിന്നും നേരത്തെയാണ് മി നോട്ട് 3 . അതിനാൽ ഓഗസ്റ്റിൽ പുറത്തിറങ്ങിയില്ലെങ്കിൽ സെപ്റ്റംബറിൽ നമുക്ക് പ്രതീക്ഷിക്കാം. ഈ വിവരങ്ങൾ ഷവോമിയുടെ വിതരണ ശൃംഖലക്കുള്ളിൽ നിന്നും വന്നതാണ്.

നാം ഷവോമി മി നോട്ട് 3 യുടെ വിക്ഷേപണത്തെ കുറിച്ച് കേൾക്കുന്നത് ആദ്യമായി അല്ല. മുമ്പ്, MiUI 9 ജൂലായിൽ പുറത്തിറക്കും എന്ന തരത്തിൽ ഊഹാപോഹങ്ങൾ വന്നു. കൂടാതെ, നമുക്ക് ഉപകരണത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന ചില ആശയങ്ങൾ നൽകുകയും ചെയ്തു. . എന്നിരുന്നാലും, കമ്പനിയിൽ നിന്ന് ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതുവരെ ഇവയെല്ലാം യഥാർത്ഥമായി കണക്കാക്കരുത്.

ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

നിലവിലുള്ള റിപ്പോർട്ടുകൾ പറയുന്നത് , ഷവോമി മി നോട്ട് 3 സാംസങ്ങിനെപ്പോലെ ഒരു 5.7 ഇഞ്ച് ക്യുഎച്ച്ഡി 1440 പി സൂപ്പർ AMOLED ഡിസ്പ്ലേ ഉള്ളതാണ് എന്നാണ് . 6 ജിബി റാം, 128 ജിബി സ്റ്റോറേജും സ്നാപ്ഡ്രാഗൺ 821 സോക്കറും, 8 ജിബി റാം, 256 ജിബി സ്റ്റോറേജും സ്നാപ്ഡ്രാഗൺ 835 SoC എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്.

ഡ്യുവൽ ക്യാമറകൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 7.1.1 അടിസ്ഥാനമാക്കിയുള്ള നോകറ്റ് ,MIUI 9. 4000 mAh ബാറ്ററിയും, 4.0 ഫാസ്റ്റ് ചാർജ്ജിംഗും ഉണ്ടാകും.

ഇതിനു പുറമെ ഷവോമി മി നോട്ട് 3, 599 ഡോളർ (ഏകദേശം 39,000 രൂപ)യ്ക്കും , 6 ജിബി മോഡലിന് 699 ഡോളർ (ഏകദേശം 45,000 രൂപ) യുമായിരിക്കുമെന്ന് വിശ്വസിക്കുന്നു .

English summary
Xiaomi Mi Note 3 is believed to be launched by the end of this month but there is no official confirmation.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot