മാക്ക് കമ്പ്യൂട്ടറുകളെ തറ പറ്റിക്കാന്‍ ഷവോമി ലാപ് രംഗത്തേക്കും..!

ചൈനയുടെ ആപ്പിള്‍ നാള്‍ ചെല്ലുന്തോറും തങ്ങളുടെ ഉല്‍പ്പന്ന വൈവിധ്യം വര്‍ധിപ്പിക്കുകയാണ്. പുതുതായി ഷവോമി കടക്കാന്‍ പോകുന്നത് ലാപ്‌ടോപ് രംഗത്തേക്കാണ്.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി

ലാപ്‌ടോപ് രംഗത്ത് ആപ്പിളിനും ലെനൊവയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും ഷവോമിയുടെ പുതിയ നീക്കം.

 

ഷവോമി

ആപ്പിളിന്റെ മാക്ക് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഷവോമിയുടെ വക്താവ് പറഞ്ഞതായി ചൈനിസ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

ഷവോമി

മെമ്മറി ചിപ്പുകള്‍ക്കായി സാംസങുമായി കരാറൊപ്പിട്ടതായും റിപ്പോര്‍ട്ടുണ്ട്.

 

ഷവോമി

അഞ്ചു വര്‍ഷം മുന്‍പാണ് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് വരുന്നത്.

 

ഷവോമി

ഇന്ത്യയിലും ചൈനയിലും വന്‍ സ്വാധീനമാണ് ഷവോമി കുറച്ച് നാളുകള്‍ കൊണ്ട് നേടിയെടുത്തത്.

 

ഷവോമി

വിലക്കുറവില്‍ മികച്ച സവിശേഷതകളുളള ഉല്‍പ്പന്നം വിപണിയിലെത്തിച്ചാണ് ഷവോമി ഉപഭോക്താക്കളുടെ പ്രിയങ്കരമായത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi planning to launch laptops to take on Apple, Lenovo.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot