ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Written By:

ഷവോമി റെഡ്മി 2-ന്റെ വില കുറച്ചു. ഈ കൊല്ലം ആദ്യം 6,999 രൂപയ്ക്ക് എത്തിയ ഫോണിന് 1,000 രൂപയാണ് കുറച്ചിരിക്കുന്നത്.

കമ്പനിയുടെ വെബ്‌സൈറ്റില്‍ 5,999 രൂപയ്ക്ക് നിലവില്‍ ഫോണ്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പങ്കാളികളായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, സ്‌നാപ്ഡീല്‍ എന്നിവടങ്ങളിലും ഈ വിലകുറവ് ബാധകമാണ്, കൂടാതെ ഓഫ്‌ലൈന്‍ റീട്ടയിലര്‍മാരായ ദ മൊബൈല്‍ സ്‌റ്റോറിലും, എയര്‍ടെല്ലിലും പുതുക്കിയ വില അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാവുന്നതാണ്.

4.7ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, അഡ്രിനൊ 306 ജിപിയു-മായി സമന്വയിക്കപ്പെട്ട 1.2ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 410 ക്വാഡ് കോര്‍ 64 ബിറ്റ് പ്രൊസസ്സര്‍, 8എംപി ക്യാമറ, 2,200എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് റെഡ്മി 2-ന്റെ പ്രധാന സവിശേഷതകള്‍.

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഷവോമിയുടെ ഇന്ത്യയില്‍ ലഭ്യമായ മറ്റ് ഡിവൈസുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mi mini router

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi USB LED torch

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mi Smart Socket 5V/1A with USB

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mi Key Quick button

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mi Wi-Fi

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mini waterproof wireless bluetooth speaker

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Wi-Fi remote car

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mini USB Wi-Fi

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi Mini stereo speakers

ഷവോമി റെഡ്മി 2 1,000 രൂപ കുറച്ച് 5,999 രൂപയ്ക്ക്...!

Xiaomi iHealth Blood pressure monitoring smart health device

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi 2 priced slashed in India, now available for Rs 5,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot