ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

Written By:

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വില്പന ആരംഭിച്ചു. ഡിസംബര്‍ 28ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ രണ്ട് ഫോണുകളും ഫ്‌ളിപ്ക്കാര്‍ട്ടു വഴി ലഭിച്ചു തുടങ്ങി.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' വിശദീകരണവും ചോദിച്ച് ട്രായി!

ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

ഈ ഓപ്പണ്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ രജിസ്‌ട്രേഷന്റെ ആവശ്യം ഇല്ല.

ഫ്‌ളാഷ് സെയില്‍ വില്‍പന പോലെ തന്നെ ഓപ്പണ്‍ സെയില്‍ വില്‍പന പെട്ടെന്നു കഴിയുന്നതാണ്. അതിനാല്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടന്നു തന്നെ ഫ്‌ളിപ്കാര്‍ട്ട് ലോഗില്‍ ചെയ്ത് ഈ ഉത്പന്നങ്ങള്‍ വാങ്ങേണ്ടതാണ്.

ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ മൂന്നു വേരിയന്റുകളായ ഗോള്‍ഡ്, സില്‍വര്‍, ഗ്രേ എന്നിവയിലാണ് ഈ ഫോണുകള്‍ ലഭിക്കുന്നത്.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

റെഡ്മി 3എസ് 2ജിബി/16ജിബി വേരിയന്റിന് 6,999 രൂപയും, റെഡ്മി 3എസ് പ്രെമിന് 3ജിബി/32ജിബി വേരിയന്റിന് 8,999 രൂപയുമാണ്.

ഈ രണ്ടു ഫോണുകള്‍ക്കും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ മെറ്റല്‍ ബോഡി, 1.4GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍430 പ്രോസസറും ഹൈബ്രിസ് കാര്‍ഡ് സ്ലോട്ടുമാണ് ഈ ഫോണുകള്‍ക്ക്, അതില്‍ ഒന്നില്‍ 128ജിബി വരെ മെമ്മറി കൂട്ടാം.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

13എംബി റിയര്‍ ക്യാമറയും, 5എംബി മുന്‍ ക്യാമറയുമാണ്, കൂടാതെ 4100എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

മികച്ച ഷവോമി ഫോണുകള്‍

English summary
E-commerce firm Flipkart is bringing back the successful Xiaomi Redmi 3S and Redmi 3S Prime smartphones on sale and has announced the dates too.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot