ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

Written By:

ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെയ്മി നോട്ട് 4 ആദ്യ വില്പന വെളളിയാഴ്ച അതായത് ഫെബ്രുവരി 3ന് നടത്താന്‍ പോകുന്നു. റെഡ്മിയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ആദ്യമായാണ് രാജ്യത്ത് വില്പനയില്‍ എത്തുന്നത്. ഇതാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

ഷവോമി മൂന്നു വേരിയന്റിലാണ് ഉളളത്. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 9,999 രൂപ. 3ജിബി റാം, 32ജിബി സ്‌റ്റോറേജ് വില 10,999 രൂപ, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 12,999 രൂപ. Mi.comല്‍ നിന്നുമാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ആദ്യ വില്‍പന 3ജിബി, 4ജിബി നടന്നത്. എന്നാല്‍ 10 മിനിറ്റിനുളളില്‍ തന്നെ ഔട്ട് ഓഫ് സ്‌റ്റോക്ക് ആയിരുന്നു.

2017ല്‍ വരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍!

ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

ഷവോമി രാജ്യത്തെ ഏറ്റവും മികച്ചൊരു സ്മാര്‍ട്ട്‌ഫോണാണ്. ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യകതയാണ് ഇതിലെ സോളിഡ് മെറ്റല്‍ ബോഡിയും പ്രോസസര്‍ പെര്‍ഫോര്‍മെന്‍സും.

കൂടാതെ 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍625 SoC , 13എംബി/5എംബി ക്യാമറ, 4100എംഎഎച്ച് ബാറ്ററി, MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഹൈബ്രിഡ് സിം സ്ലോട്ട് എന്നിവയാണ് മറ്റു പ്രത്യേകതകളാണ്. ഗോള്‍ഡ്, ഗ്രേ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്.

റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

ഷവോമി റെഡ്മി നോട്ട് 4, 2ജിബി റാം വേരിയന്റ് ഇന്ന് ആദ്യ വില്പന!

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

English summary
Xiaomi's Redmi Note 4 smartphone will be going on sale again in India on Friday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot