ഷവോമി റെഡ്മി നോട്ട് 4 രണ്ടാം വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു!

Written By:

ഈ മാസം, അതായത് ജനുവരി 23ന് ആയിരുന്നു ആദ്യമായി ഷവോമി റെഡ്മി നോട്ട് 4 ഫ്‌ളിപ്കാര്‍ട്ടിലും മീ.കോം (Mi.Com) വില്‍പന ആരംഭിച്ചത്. എന്നിരുന്നാലും ആദ്യ വില്പനയില്‍ തന്നെ മിനിറ്റുകള്‍ക്കുളളില്‍ ഔട്ട്-ഓഫ് -സ്റ്റോക്ക് ആയിരുന്നു ഷവോമി റെഡ്മി നോട്ട് 4.

ഷവോമി റെഡ്മി നോട്ട് 4 രണ്ടാം വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു!

അതായത് ഷവോമി റെഡ്മിയുടെ പ്രശസവിശേഷതകള്‍ ഉപോക്താക്കളെ അത്രയേറെ ആകര്‍ഷിക്കുന്നതായിരുന്നു. റെഡ്മി നോട്ട് 4ന്റെ രണ്ടാം വില്പ തുടങ്ങുന്നത് ഇന്ന് (അതായത് ജനുവരി 30) ഉച്ചയ്ക്ക് 12 മണിക്ക്.

മൂന്നു വേരിയന്റിലാണ് റെഡ്മി നോട്ട് 4 ലഭിക്കുന്നത്. 3ജി/32ജിബി മോഡലിന് 10,999 രൂപയും 4ജിബി/64ജിബി വേരിയന്റിന് 12,999 രൂപയും ബെയിസ് മോഡലിന് 9,999 രൂപയുമാണ്.

16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!

ഷവോമി റെഡ്മി നോട്ട് 4ന്റെ ആദ്യ വില്‍പനയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 4ജിബി റാം, ഗ്രേ, ഗോള്‍ഡ് വേരിയന്റായിന്റ് 12,999 രൂപയുടേയും, 3ജിബി റാം ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് വേരിയന്റ് 10,999 രൂപയുടേയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഷവോമിയുടെ ഗ്രേ, സില്‍വര്‍ വേരിയന്റ് ഈ രണ്ടാം വില്‍പനയില്‍ ഉണ്ടാകുമോ എന്നാണ് സംശയം?

റെഡ്മി നോട്ട് 4ന്റെ സവിശേഷതകള്‍ നോക്കാം...

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്
. അഡ്രിനോ 506 ജിപിയു
. 3ജി, 3ജി, 4ജി റാം
. 13/5എംബി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് കണക്ടിവിറ്റി

English summary
The widely popular Xiaomi Redmi Note 4 will be up for second round of sale today at 12 PM yet again.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot