ഷവോമി റെഡ്മി നോട്ട് 499 രൂപ?

Written By:

എല്ലാവര്‍ക്കും അറിയാം ഷവോമി റെഡ്മി ഏവരും കാത്തിരുന്ന ഒരു സ്മാര്‍ട്ട്‌ഫോണാണെന്ന്. അതു കൂടാതെ റെഡ്മി നോട്ട് 3 ആണ് ഈയിടയില്‍ ഷവോമി ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്.

അതിനു ശേഷമാണ് ഷവോമി 4 വിപണിയില്‍ എത്തിയത്. ഇത് ഏറ്റവും നല്ലൊരു ബജറ്റ് ഫോണായി അറിയപ്പെടുകയും ചെയ്തു. 13,000 രൂപയ്ക്കാണ് ഈ ഫോണ്‍ വിപണിയില്‍ എത്തിയത്. mi-'offers.com' എന്ന സെറ്റു വഴിയാണ് വില്‍പന നടത്തിയിരുന്നതും.

English summary
Xiaomi redmi note 4 is one of the most awaited smartphones of xiaomi as we all know that the redmi note 3 is one of the best seller smartphone of xiaomi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot