റെഡ്മി നോട്ട് 4, 4A പ്രീഓര്‍ഡര്‍ തുടങ്ങി: വേഗമാകട്ടേ!

Written By:

ജൂണ്‍ 2 മുതല്‍ ഷവോമി റെഡ്മി നോട്ട് 4, 4A എന്നീ ഫോണുകള്‍ പ്രീഓര്‍ഡറുകള്‍ തുടങ്ങി. ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കള്‍ ഷവോമി ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് അഞ്ചു ദിവസത്തെ ഷിപ്പിങ്ങ് ഗ്യാരണ്ടി നല്‍കുന്നു.

4ജിബി റാമുമായി മത്സരിക്കുന്ന മിഡ്‌റേഞ്ച് ഫോണുകള്‍!

റെഡ്മി നോട്ട് 4, 4A പ്രീഓര്‍ഡര്‍ തുടങ്ങി: വേഗമാകട്ടേ!

പ്രീഓര്‍ഡറില്‍ ക്യാഷ് ഓണ്‍ ഡെലിവറി ഉണ്ടായിരിക്കില്ല. അതില്‍ മുന്‍കൂര്‍ ഓഡര്‍ ചെയ്യുമ്പോള്‍ തന്നെ പണം മുഴുവനും അടച്ചിരിക്കണം. ഒന്നു നിങ്ങള്‍ അറിയേണ്ടത് ഷിപ്പിങ്ങ് ചെയ്യുന്നതിനു മുന്‍പു വേണമെങ്കില്‍ പ്രീഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യാം. ഓണ്‍ലൈന്‍ വില്‍പനയില്‍ ഷവോമിക്ക് പരിമിതമായ സ്റ്റോക്കുകള്‍ മാത്രമേ ഉളളൂ.

റെഡ്മി നോട്ട് 4

9999 രൂപയ്ക്കാണ് റെഡ്മി നോട്ട് 4 ഫ്‌ളിപ്കാര്‍ട്ടു വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ഗോള്‍ഡ്, ബ്ലാക്ക് എന്നീ വേരിയന്റുകള്‍ ഉണ്ട്.

ഡാര്‍ക്ക് ഗ്രേ ഫ്‌ളിപ്കാര്‍ട്ടു വഴി വാങ്ങുമ്പോള്‍ 631 രൂപയ്ക്കു ഇഎംഐ ഓപ്ഷനും ലഭിക്കുന്നു.

റെഡ്മി നോട്ട് 4, 4A പ്രീഓര്‍ഡര്‍ തുടങ്ങി: വേഗമാകട്ടേ!

. റെഡ്മി നോട്ട് 4, 2ജിബി റാം, 32ജിബി, 9999 രൂപ
. റെഡ്മി നോട്ട് 4, 3ജിബി റാം, 32ജിബി സ്‌റ്റോറേജ്, 10,999 രൂപ
. റെഡ്മി നോട്ട് 4, 4ജിബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12,999 രൂപ

നോട്ട് 4ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5.5ഇഞ്ച് ഡിസ്‌പ്ലേ, 625 ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 4100എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് ന്യുഗട്ട്, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം.

റെഡ്മി നോട്ട് 4A

റെഡ്മി നോട്ട് 4, 4A പ്രീഓര്‍ഡര്‍ തുടങ്ങി: വേഗമാകട്ടേ!

5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, വില 5,999 രൂപ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3120എംഎഎച്ച് ബാറ്ററി.

പാന്‍-ആധാര്‍ ലിങ്കിങ്ങ്: വിശദാംശങ്ങള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ എന്തു ചെയ്യാം?

English summary
The Xiaomi Redmi Note 4 and Redmi 4A preorder service does not offer cash on delivery option, requiring consumers to make the full payment while placing orders.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot