ഷവോമി റെഡ്മി പ്രോ 2: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

Written By:

ഷവോമി കഴിഞ്ഞ വര്‍ഷം ചൈനയില്‍ റെഡ്മി പ്രോ അവതരിപ്പിച്ചിരുന്നു. ഡ്യുവല്‍ ക്യാമറ പിന്‍ ഭാഗത്ത് OLED ഡിസ്‌പ്ലേ എന്നിവയായിരുന്നു ആ ഫോണിന്‍റെ പ്രത്യേകതകള്‍. എന്നാല്‍ ചൈനയില്‍ നിന്നും ലഭിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി പ്രോ ന്റെ പിന്‍ഗാമിയായ റെഡ്മി പ്രോ 2 എത്തുമെന്നു പറയപ്പെടുന്നു.

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി പ്രോ 2 ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ്. എന്നാല്‍ ഇതു കൂടാതെ 4ജിബിയും ഇറങ്ങുന്നുണ്ട്, അതിന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്.

ഷവോമി റെഡ്മി പ്രോ 2: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

ഇതു കൂടാതെ റെഡ്മി പ്രോ 2ന് സ്‌നാപ്ഡ്രാഗണ്‍ 66X ചിപ്‌സെറ്റാണ്. 5.5ഇഞ്ച് എച്ച്ഡി ഫുള്‍ ഡിസ്‌പ്ലേ, 12എംബി സോണി IMX362 സെന്‍സര്‍ റിയര്‍ ക്യാമറയും, 4500എംഎഎച്ച് ബാറ്ററിയുമാണ്. എന്നാല്‍ റെഡ്മി പ്രോയ്ക്ക് 4050എംഎഎച്ച് ബാറ്ററിയായിരുന്നു.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

4ജിബി വേരിയന്റ് റെഡ്മി പ്രോ 2ന് CNY 1599 അതായത് ഇന്ത്യന്‍ വില ഏകദേശം 15,691 രൂപയും, 6ജിബി വേരിയന്റിന് CNY 1799 അതായത് ഇന്ത്യന്‍ വില 17,654 രൂപയും ആണ്.

സോഴ്‌സ്

English summary
According to a new rumor out of China, the company is allegedly prepping to launch its successor dubbed the Redmi Pro 2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot