20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

Written By:

ഷവോമി ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഒറ്റ ദിവസം വില്‍ക്കുന്ന കമ്പനി എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹമായി. 24 മണിക്കൂര്‍ കൊണ്ട് 2.11 മില്ല്യണ്‍ ഫോണുകളാണ് കമ്പനി വിറ്റത്.

ലോകത്തെ ദരിദ്രരെ സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍ ഇതാ...!

വില്‍പ്പനയില്‍ ഷവോമി നേടിയത് 355 മില്ല്യണ്‍ ഡോളറാണ്. ഷവോമിയുടെ നേട്ടത്തിന്റെ മറ്റ് വസ്തുതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

ഒറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചതിനാണ് കമ്പനി റെക്കോര്‍ഡിന് അര്‍ഹമാകുന്നത്.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

സെപ്റ്റംബറില്‍ ഐഫോണ്‍ 6 ഫോണുകള്‍ ലോഞ്ച് ചെയ്തതിന് തുടര്‍ന്നുളള ആഴ്ചയില്‍ ആപ്പിള്‍ 10 മില്ല്യണ്‍ ഫോണുകള്‍ വിറ്റതായി അവകാശപ്പെട്ടിരുന്നു.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

പക്ഷെ ആപ്പിള്‍ ഫോണുകള്‍ ആപ്പിള്‍.കോം-ല്‍ നിന്ന് മാത്രമായിരുന്നില്ല വിറ്റഴിക്കപ്പെട്ടത്. റീട്ടെയില്‍ സ്റ്റോറുകളിലൂടെയും, ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയും ഐഫോണുകള്‍ വില്‍ക്കപ്പെട്ടിരുന്നു.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

കഴിഞ്ഞാഴ്ച നടന്ന എംഐ ഫാന്‍ ഫെസ്റ്റിലാണ് കമ്പനി ഈ നേട്ടം പ്രഖ്യാപിച്ചത്.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കൂടാതെ, 7,70000 സ്മാര്‍ട്ട് അപ്ലയിനുകളും, 2,47000 പവര്‍ സ്ട്രിപ്പുകളും, 2,08000 ഫിറ്റ്‌നസ് വാച്ചുകളും, 79,000 വൈ-ഫൈ യൂണിറ്റുകളും, 38,000 സ്മാര്‍ട്ട് ടിവികളും ഷവോമി വിറ്റഴിച്ചിട്ടുണ്ട്.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

ഷവോമി ഉല്‍പ്പന്നങ്ങള്‍ യുഎസ്സില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ലെങ്കിലും, കമ്പനി തങ്ങളുടെ വിപണി സാന്നിധ്യം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

കുറച്ച് രാജ്യങ്ങളില്‍ മാത്രം സാന്നിധ്യമുണ്ടായിട്ടും, ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍ 2014-ലെ നാലാം പാദത്തില്‍ 4.4% സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഷവോമി നേടിയതായി പട്ടികപ്പെടുത്തിയിരുന്നു.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

ഹുവായി (6.3%), മോട്ടറോള/ലെനൊവൊ (6.5%), ആപ്പിള്‍ (19.7%), സാംസങ് (19.9%) എന്നിവരാണ് ഷവോമിക്ക് മുന്‍പില്‍ സ്ഥാനം പിടിച്ചവര്‍.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന ഷവോമി കമ്പനിയുടെ ആസ്ഥാനം ബീജിങ് ആണ്.

20 ലക്ഷം ഫോണുകള്‍ ഒറ്റ ദിവസം വിറ്റ് ഗിന്നസ് റെക്കോര്‍ഡ് ഷവോമിക്ക് സ്വന്തം...!

ആപ്പിളിന്റെ ഐഫോണ്‍ 6-ന് മറുപടി എന്ന നിലയില്‍ ഷവോമി അവതരിപ്പിച്ചിരിക്കുന്ന മുന്തിയ ഇനം ഫോണാണ് 5.7ഇഞ്ച് ഫാബ്ലറ്റ് എംഐ നോട്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi sets Guinness World Record for selling 2 million smartphones in a day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot