Just In
- 11 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 13 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- 16 hrs ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 20 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
Don't Miss
- Sports IPL 2024: എന്തൊരു ഫിനിഷിങ്, റിങ്കുവിനേക്കാള്‍ കിടു! പക്ഷെ തെവാത്തിയയെ ഇന്ത്യക്കു വേണ്ട
- Lifestyle പ്രസവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തൂങ്ങിയ വയറ് കുറഞ്ഞില്ലേ?
- Movies 'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
- News ഭക്ഷണത്തില്‍ പോലും നിരീക്ഷണം, ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്രിവാളിന്റെ കൊല്ലാന്‍ ശ്രമമെന്ന് ഭാര്യ
- Finance ജോലിയിൽ നിന്ന് വിരമിക്കാറായോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക സുരക്ഷിതമായ വിശ്രമ ജീവിതം ആസ്വദിക്കാം
- Automobiles മോഡിഫൈ ചെയ്യുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, ഇൻഷുറൻസിൻ്റെ കാര്യത്തിൽ എട്ടിൻ്റെ പണി കിട്ടാതെ നോക്കണേ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
''ഞങ്ങള്‍ പോകുകയാണ്, തിരിച്ച് വരും''- ഷവോമി ഇന്ത്യക്കാരോട്....!
ഞങ്ങള്‍ പോകുകയാണ്, പക്ഷെ തിരിച്ച് വരും ഷവോമി തങ്ങളുടെ വെബ് സൈറ്റ് പൂട്ടി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രസിദ്ധീകരിച്ച കത്തിലെ വരികള്‍ ഇങ്ങനെയാണ്. ഷവോമി ഫോണുകളെ ഇന്ത്യയില്‍ വില്ക്കുന്നതില് നിന്ന് കോടതി വിലക്കിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നീക്കം.
ഷവോമി പേറ്റന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എറിക്സണ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയുടേതാണ് വിധി. ഷവോമിയുടെ ഇന്ത്യയിലെ വില്‍പ്പനയും പരസ്യവും നിര്‍മാണവും ഇറക്കുമതിയും നിരോധിച്ചായിരുന്നു ഹൈക്കോടതി വിധി.
ഷവോമിയുടെ എല്ലാ ഫോണുകള്‍ക്കും ഇന്ത്യയില്‍ നിരോധനമുണ്ടോ, അതോ പേറ്റന്റ് നിയമം ലംഘിച്ചെന്ന് എറിക്സണിന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഫോണുകള്‍ക്കു മാത്രമേ നിരോധനമുള്ളോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ട് വഴിയാണ് ഷവോമിയുടെ ഇന്ത്യയിലെ പ്രധാന വില്‍പ്പന നടക്കുന്നത്.
പേറ്റന്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി നിരവധി തവണ ഷവോമിയെ എറിക്സണ് സമീപിച്ചെങ്കിലും ഇതിനു മറുപടി നല്കാന് ഷവോമി തയ്യാറായില്ലെന്ന് എറിക്സണിന്റെ പരാതിയില്‍ ബോധിപ്പിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470