ചൈനയുടെ ആപ്പിളിന്റെ പടയോട്ടം 5 വര്‍ഷം തികഞ്ഞു...!

ഇന്ത്യന്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമിയുടേത്. 2010 ഏപ്രില്‍ 6-ന് ഷവോമി സ്ഥാപിക്കപ്പെടുന്നത്.

പുറം രാജ്യങ്ങളില്‍ നിന്ന് ഗാഡ്ജറ്റുകള്‍ വാങ്ങുന്നത് കൊണ്ടുളള ഗുണങ്ങളും, ദോഷങ്ങളും...!

ചെയര്‍മാനും, സിഇഒ-യും ആയ ലീ ജുന്‍ സ്ഥാപിച്ച കമ്പനിയുടെ രസകരമായ വസ്തുതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൈനയുടെ ആപ്പിളിന്റെ വാര്‍ഷികം ഇന്ന്...!

ഷവോമി എന്ന പദത്തിന് കുറച്ച് അരി എന്നാണ് ചൈനീസ് ഭാഷയില്‍ അര്‍ത്ഥം.

 

ചൈനയുടെ ആപ്പിളിന്റെ വാര്‍ഷികം ഇന്ന്...!

ഷവോമിയുടെ ഭാഗ്യചിഹ്നം മിട്ടു എന്ന മുയല്‍ കുട്ടിയാണ്.

 

ചൈനയുടെ ആപ്പിളിന്റെ വാര്‍ഷികം ഇന്ന്...!

കറുത്ത ടീ-ഷര്‍ട്ട് ധരിക്കുന്ന ലീ ജുന്‍ ചൈനയിലെ സ്റ്റീവ് ജോബ്‌സ് എന്ന് അറിയപ്പെടുന്നു.

 

ചൈനയുടെ ആപ്പിളിന്റെ വാര്‍ഷികം ഇന്ന്...!

സഹ സ്ഥാപകനും പ്രസിഡന്റുമായ ലിന്‍ ബിന്‍ അടക്കം കമ്പനിയുടെ ആദ്യ 9 നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ 3 പേരും മുന്‍ ഗൂഗിള്‍ ജീവനക്കാരാണ്.

 

ചൈനയുടെ ആപ്പിളിന്റെ വാര്‍ഷികം ഇന്ന്...!

ഷവോമി ഫോണുകളുടെ വില്‍പ്പന തകര്‍ക്കുന്നുണ്ടെങ്കിലും, കമ്പനിക്ക് ഇതില്‍ നിന്ന് വന്‍ ലാഭം കിട്ടുന്നുണ്ട് എന്ന് വിലയിരുത്താന്‍ സാധിക്കില്ല. 2013-ല്‍ കമ്പനി 4.3 ബില്ല്യണ്‍ ഡോളര്‍ വില്‍പ്പനയില്‍ സൃഷ്ടിച്ചപ്പോള്‍, 56 മില്ല്യണ്‍ മാത്രമാണ് ലാഭമായി നേടിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi turns 5 today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot