ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് നിയന്ത്രിക്കാവുന്ന സ്‌കൂട്ടര്‍ എത്തി..!
ഷവോമി വൈവിധ്യമാര്‍ന്ന ഗാഡ്ജറ്റുകളിലൂടെ വിപണിയില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷവോമിയുടെ സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടര്‍.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

നൈന്‍ബോട്ട് മിനി
നൈന്‍ബോട്ട് മിനി എന്നാണ് ഈ സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടറിന് പേര് നല്‍കിയിരിക്കുന്നത്.

നൈന്‍ബോട്ട് മിനി
റൊബോട്ട് കമ്പനികളായ നൈന്‍ബോട്ട്, സീഗേറ്റ് എന്നിവയുമായി സഹകരിച്ചാണ് ഷവോമി ഈ ഉല്‍പന്നം ഇറക്കുന്നത്.

നൈന്‍ബോട്ട് മിനി
മണിക്കൂറില്‍ 16 കി.മി വേഗത വരെ നൈന്‍ബോട്ട് മിനിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

നൈന്‍ബോട്ട് മിനി
15ഡിഗ്രി ചെരിവുളള പ്രദേശങ്ങള്‍ വരെ ഈ സ്‌കൂട്ടര്‍ അനായാസം കയറുന്നതാണ്.

നൈന്‍ബോട്ട് മിനി
12.8 കി.ഗ്രാം ഭാരമാണ് ഈ ഡിവൈസിനുളളത്.

നൈന്‍ബോട്ട് മിനി
ഒറ്റ ചാര്‍ജില്‍ 22 കി.മി വരെ സഞ്ചരിക്കാന്‍ ശേഷിയുളള ബാറ്ററിയാണ് ഈ ഡിവൈസില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്.

നൈന്‍ബോട്ട് മിനി
സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് നൈന്‍ബോട്ട് മിനിയുടെ സ്പീഡോമീറ്റര്‍, ട്രാഫിക്ക് ഡാറ്റാ തുടങ്ങിയവ നിയന്ത്രിക്കാവുന്നതാണ്.

നൈന്‍ബോട്ട് മിനി
ഏകദേശം 315 ഡോളറാണ് ഈ ഡിവൈസിന് വില വരിക.


Click it and Unblock the Notifications








