ബാംഗ്ലൂരിലെ യാഹൂ ഓഫീസ് കാണാം

Posted By: Vivek

ലോകമെമ്പാടുമുള്ള പല സാങ്കേതിക കമ്പനികളുടെയും ഓഫീസുകള്‍ നമ്മള്‍ കണ്ടിരുന്നു. ഇതിപ്പോള്‍ യാഹൂവിന്റെ ഊഴമാണ്. ബാംഗ്ലൂരുള്ള യാഹൂവിന്റെ ഓഫീസ് മറ്റ് അന്താരാഷ്ട്ര ശാഖകള്‍ക്ക് സമാനമാണ്.  കാലിഫോര്‍ണിയയിലെ സണ്ണിവെയ്‌ലിലാണ് യാഹൂവിന്റെ ആസ്ഥാനം. സെര്‍ച്ച് എഞ്ചിന്‍, മെയില്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സേവന രംഗത്ത് മുന്‍ നിരയിലുള്ള കമ്പനിയാണിത്. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും, ഒപ്പം സുഖകരമായ അന്തരീക്ഷവുമുള്ള യാഹൂവിന്റെ ബാംഗ്ലൂര്‍ ഓഫീസ് ചിത്രങ്ങള്‍ ചുവടെ ഗാലറിയില്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

യാഹൂ- ബാംഗ്ലൂര്‍ ഓഫീസ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot